KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി : കൊയിലാണ്ടി എസ്.ഐ. കെ.കെ. രാജേഷ്  നേതൃത്വത്തിൽ നമ്പ്രത്ത്കര നായാടൻ പുഴയുടെ തീരത്ത് വ്യാജ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത്  200 ലിറ്റർ വാഷ് നശിപ്പിച്ചു....

മ​ല​പ്പു​റം: താ​നൂ​രി​ല്‍ ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ചാ​പ്പു​പ്പ​ടി സ്വ​ദേ​ശി ജാ​ബി​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. പു​ല​ര്‍​ച്ചെ രണ്ടേ​മു​ക്കാ​ലോ​ടെ ബൈ​ക്കു​ക​ളി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് ജാ​ബി​റി​നെ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ കൈ​ക്കും കാലി​നും...

കാസര്‍ഗോഡ്: ഞങ്ങളുടെ ജീവിതം സര്‍ക്കാരിനോട് കടപ്പെട്ടതാണ്. ഒരിക്കലും മറക്കാനാകാത്ത ഇടപെടല്‍. ഈ കൈത്താങ്ങില്ലെങ്കില്‍ ഇന്ന് ഞങ്ങളുണ്ടാകില്ലായിരുന്നു മഞ്ചേശ്വരം പഞ്ചായത്തിലെ ശാന്തിനഗര്‍ അംഗടിപ്പദവിലെ അക്ഷയ്കുമാറിന്റെ വാക്കുകളില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള...

കൊയിലാണ്ടി:  നടുവത്തൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 250 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു. നെല്ല്യാടി തുരുത്ത്, മഠത്തിൽ താഴ, കുറൂണി മല എന്നിവിടങ്ങിളിൽ  നടത്തിയ റെയ്ഡിലാണ്...

കൊയിലാണ്ടി: കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത്കുമാറിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ പൊയിൽക്കാവ്- കലോപൊയിൽ റോഡിൽ കമ്പിളിത്താഴത്ത് വയൽത്തുരുത്തിൽ...

കൊയിലാണ്ടി: കോവിഡ് 19 സാമ്പത്തിക തട്ടിപ്പ് നടത്തിയ MSF കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ്  മുഹമ്മദ് ആസിഫ് അറസ്റ്റിലായ സംഭവത്തിൽ. കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടിയുടെ പങ്കിനെക്കുറിച്ചും സമഗ്ര...

കൊയിലാണ്ടി: സമ്പൂർണ്ണ അടച്ചു പൂട്ടൽ സമയത്ത്  ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാനെന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ച് പണപ്പിരിവ് നടത്തിയവർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. കൊയിലാണ്ടി ഐസ്...

കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് കലക്ട്രേറ്റിലെ സീനിയർ ഫിനാൻസ് ഓഫീസറുമായ എം. കെ രാജൻ അവസാന മാസ ശമ്പളം മുഖ്യമന്ത്രിയുടെ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശത്തും ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണം പോലീസ് ശക്തമാക്കി. കൊയിലാണ്ടി ടൗൺ, കൊല്ലം, പാറപ്പള്ളി, ഹാർബർ, നെല്ല്യാടി തുടങ്ങിയ കേന്ദ്രങ്ങളിലെ നീക്കങ്ങൾ...

കൊയിലാണ്ടി: മുത്താമ്പി റോഡിൽ പരേതനായ തയ്യിൽ ശങ്കരൻ്റെ ഭാര്യ തയ്യിൽ കല്യാണി (102) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (എൽ.ഐ.സി. ഏജൻ്റ്),  ജയശ്രീ, ജയലേഖ, ജയവല്ലി, ജയപ്രഭ. മരുമക്കൾ:...