KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ അസ്‌ക്കറി(26)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച പുലര്‍ച്ചെ യുവാവ് കഞ്ചാവ്...

കോഴിക്കോട്: കൂടുതല്‍ കക്ഷികളെ യു.ഡി.എഫിലേക്ക് ആകര്‍ഷിക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ട് വച്ചെന്ന് കെ.മുരളീധരന്‍ എം.പി. അധികാര തുടര്‍ച്ചയ്‌ക്ക് വേണ്ടി എന്ത് വൃത്തിക്കേടും കാണിക്കാന്‍ മടിയില്ലാത്ത മുന്നണിയാണ് ഇടതുപക്ഷം....

കൊയിലാണ്ടി: ലോറി തട്ടി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവ് മരിച്ചു. മേപ്പയൂർ കീഴ്പയ്യൂർ ആൽത്തറ കുന്നുമ്മൽ രതീഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൊയിലാണ്ടി മാർക്കറ്റിന് സമീപമായിരുന്നു...

കൊയിലാണ്ടി: നഗരസഭ കോമത്ത്കരയിലെ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 30-ാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ ഡോക്ടർക്കാണ് ഇന്ന് കോവിഡ് സഥിരീകരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ...

കൊയിലാണ്ടിയിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 15, 23, 33, 36, 42 എന്നീ വാർഡുകളിലാണ് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ...

കൊയിലാണ്ടി: ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് വടകരയില്‍ നിന്നു കാണാതായ ഭര്‍തൃമതിയായ യുവതിയും കാമുകനും തങ്ങിയത് കോയമ്പത്തൂരില്‍. പോലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും വടകര സ്‌റ്റേഷനില്‍...

കൊയിലാണ്ടിയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കുറവങ്ങാട് (വാർഡ് 29) കൊടുന്താറ്റിൽ ഗോപാലൻ (73) ആണ് കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിര്യാതനായത്. (റിട്ട. പി.എഫ്....

തിരുവനന്തപുരം: ജ്ഞാ​ന​പീ​ഠം ജേ​താ​വ് മ​ഹാ​ക​വി അ​ക്കി​ത്തം അച്യു​ത​ന്‍ ന​മ്പൂ​തി​രി​യു​ടെ വേ​ര്‍​പാ​ടി​ല്‍ അ​നു​ശോ​ചി​ച്ച്‌ മു​ഖ്യ​മ​ന്ത്രി. പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​ദാ​ത്ത മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ മ​ഹാ​ക​വി​യാ​യി​രു​ന്നു അ​ക്കി​ത്ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ്...

പാലക്കാട്: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ്...

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 3 പദ്ധതികള്‍ക്ക് കിഫ്ബിയിൽ നിന്നും 86 കോടി രൂപയുടെ അന്തിമ ധനകാര്യനുമതി ലഭിച്ചതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു.   കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക്...

error: Content is protected !!