KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: ചേലിയ - മുണ്ടയാടി മുക്കിൽ കാട്ടുപന്നിയുടെ പരാക്രമം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മക്ക് പന്നിയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കേറ്റു. തുവ്വക്കോട് നടുക്കണ്ടിയിൽ ജാനകി (63) ക്കാണ്...

കൊയിലാണ്ടി: നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വൈകീട്ട് 6 മണിക്ക് സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന് എൽ.ഡി.എഫ്. യോഗത്തിന് ശേഷം കെ....

തിരുവനന്തപുര: കോഴിക്കോട് ബാലുശേരിയിൽ ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കുട്ടി ഇപ്പോൾ...

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയത്. ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്ഭവനില്‍...

കൊയിലാണ്ടി: കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പുതിയ കാവ്യ സമാഹാരമായ "മലയാളമഴ" നാടക പ്രവർത്തകൻ എടത്തിൽ രവി, എഴുത്തുകാരി മിനി രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സത്യചന്ദ്രൻ്റെ 24 മത്തെ...

കൊയിലാണ്ടി: എസ്. എ.ആര്‍.ബി.ടി.എം ഗവ. കോളജില്‍ പുതിയ ബിരുദ കോഴ്സ് അനുവദിച്ചതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു.  ബി.എസ്.സി മാത്തമാറ്റിക്സ് വിഷയത്തിലാണ് പുതിയ കോഴ്സ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പുതിയ...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബി​ജെ​പി​യി​ല്‍ ത​മ്മി​ല​ടി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​വും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ പി.​എം.​വേ​ലാ​യു​ധ​നും രം​ഗ​ത്തെ​ത്തി. പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ടി​ട്ടും...

കോഴിക്കോട്: ശരീരത്തില്‍ ഒളിപ്പിച്ച്‌ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗമാണ് 1.087 കിലോ സ്വര്‍ണം...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തന്നെ സ്കൂൾ...

കൊയിലാണ്ടിയിൽ ഒരു കോവിഡ് മരണം കൂടി. നഗരസഭയിലെ വിരുന്ന്കണ്ടി 36-ാം വാർഡിൽ നാറാച്ചുമ്മാന്റകത്ത് എൻ.വി. ഹൗസിൽ മുഹമ്മദ് ബാവ (74) ആണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളായി...

error: Content is protected !!