ടോക്കിയോ: തായ്‌വാനില്‍ വന്‍ ഭൂചലനം. ബുധനാഴ്‌ച രാവിലെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്‌വാനില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ശക്ത്മായ...
Breaking News
breaking
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഏപ്രിൽ 4, 5 തിയ്യതികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഏപ്രിൽ 4 ന് രാവിലെ...
വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നു. വരിച്ചാലിൽ സൽമത്ത് (52) ആണ് മകൾ സജ്‌നയുടെ ഭർത്താവ് കല്ലിടുമ്പ് ഷെമീറി (36)ന്റെ വെട്ടേറ്റ് മരിച്ചത്. ചൊവ്വ വൈകിട്ട്...
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽഡി എഫിൻ്റെ പരാതി. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യർത്ഥന നടത്തിയ സാഹചര്യത്തിലാണ് പരാതി....
കണ്ണൂര്‍: പാനൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 770 കിലോ സ്ഫോടക വസ്‌തു ശേഖരം പിടികൂടി. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത...
ഡൽഹി: കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുരുക്കിട്ട് കേന്ദ്രം. വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 1,823 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്....
തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങൾവഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും...
തിരുവനന്തപുരം: പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം മതരാജ്യം...
കൊയിലാണ്ടി: ട്രെയിനിൽ നിന്നു വീണു വിദ്യാർത്ഥിക്കു ഗുരുതര പരിക്ക് തലശ്ശേരി എൻ.ടി.ടി.എഫ്. കോളജിലെ വിദ്യാർത്ഥി മലപ്പുറം ചങ്ങരംകുളം മുക്കുതല സ്വദേശി ദേവരാജിനാണ് (22)ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും, കാലിനും,...
കൊയിലാണ്ടി തോട്ടുംമുഖം പള്ളിക്ക് പിറകിൽ സ്വകാര്യ വ്യക്തി റവന്യൂ ഭൂമി കൈയ്യേറിയതായി പരാതി. റവന്യൂ വകുപ്പിൻ്റെ സർവ്വെ കല്ലുകൾ ഉൾപ്പെടെ തൻ്റെ ഭൂമിയോടൊപ്പം ചേർത്ത്, നഗരസഭയുടെ ബിൽഡിംഗ്...