ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 79 സീറ്റുകളിൽ ഇന്ത്യ മുന്നണി ജയിക്കുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. വാരാണസിയിൽ കടുത്ത മത്സരമാണ് നേരിടുന്നതെന്നും ഈ സീറ്റൊഴികെ...
Breaking News
breaking
കണ്ണൂർ: വിഷ്ണുപ്രിയ (23) കൊലക്കേസ് പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ. ശിക്ഷാവിധി 13ന്. പ്രണയാഭ്യർഥന നിരസിച്ച വിരോധത്തിൽ കൂത്തുപറമ്പ് വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മാനന്തേരിയിലെ...
കൊയിലാണ്ടിയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ്...
കൊയിലാണ്ടി: എസ്.എസ്.എൽ.സി.യിൽ മുഴുവൻ വിഷയത്തിലും, എ പ്ലസ് കരസ്ഥമാക്കിയ അനുജന് പിന്നാലെ ഹയർസെക്കണ്ടറിയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ചേച്ചിയും കൊരയങ്ങാട് താലപ്പൊലി പറമ്പിൽ ദേവ...
കൂരാച്ചുണ്ട്: കുപ്രസിദ്ധ കുറ്റവാളി, കല്ലാനോട് സ്വദേശി ആനിക്കൽ ജിബിൻ ജോർജിനെ (33) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കുറ്റക്യത്യങ്ങളിലും, നിരവധി...
കൊയിലാണ്ടി: ചരിത്രവിജയം നേടിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും പി.ടി.എ. ഭാരവാഹികളും ആഹ്ളാദം പങ്കിട്ടു. സ്കൂളിലെ 325 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു....
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ...
കോഴിക്കട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍. 2019 ല്‍ 81.46 ഉണ്ടായ പോളിംഗ് ശതമനം 75.42 ആയി കുറഞ്ഞു. പോളിംഗിലെ കുറവ് യുഡിഎഫ്...
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. നേരിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...