കൊയിലാണ്ടി: മുനിസിപ്പലിറ്റിയിലെ ഇല്ലത്ത്താഴെ സ്ഥിതി ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ദുരന്ത നിവാരണ ഏതോറിറ്റി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ കൊയിലാണ്ടി സബ്ബ് ആർ.ടി ഓഫീസിനു കീഴിൽ നടത്തിവരുന്ന...
Breaking News
breaking
കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറേ ആലുള്ളകണ്ടി മാധവി (94) നിര്യാതനായി. ഭർത്താവ് പരേതനായ രാരു കുറുപ്പ്. മക്കൾ: ദേവി, രാധ. ബാബു. ഗോപാലകൃഷ്ണൻ. മരുമക്കൾ: ശ്രീധരൻ (വെങ്കിലാട്ട്), ഉഷ,...
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം നേതൃത്വത്തിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു....
നന്തിബസാർ: വൻമുഖം ഇരുപതാം മൈലിൽ പരേതനായ കുന്നത്ത് കുളങ്ങര നാരായണൻ നായരുടെ ഭാര്യ: കല്ല്യാണിഅമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി അമ്മ. സത്യഭാമ, കുഞ്ഞികൃഷ്ണൻ, ദാമു. മരുമക്കൾ;...
കൊയിലാണ്ടി: അദ്ധ്യാപകദിനത്തില്‍ കോഴിക്കോടിന്റെ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...
മയ്യഴി വിമോചന സമരസേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാഹിയിലെ ഒക്ടോബര്‍ വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു മംഗലാട്ട് രാഘവന്‍. മാഹി...
ബാലുശ്ശേരി: രോഗികളെ ദ്രോഹിക്കുന്ന നയം മെഡിക്കൽ ഓഫീസർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കിനാലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഫാർമസിയിൽ ആളില്ലാതെ ദിവസങ്ങളായെങ്കിലും...
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നു....
പയ്യോളി: ഒമ്പത് വര്‍ഷം മുമ്പ് മോഷ്ടിച്ച ഏഴ് പവന് സ്വര്‍ണാഭരണം തിരികെ ഉടമയുടെ വീട്ടില്‍ ഉപേക്ഷിച്ച് കള്ളൻ്റെ സത്യസന്ധത. കൂടെ മോഷ്ടാവിൻ്റെ പശ്ചാത്താപക്കുറിപ്പുമുണ്ട്. തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങത്ത്...
നാദാപുരം: നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുറ്റ്യാടി വടയം...
