തിക്കോടി: പുറക്കാട് സ്വദേശിയായ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കുരുങ്ങി താഴെ, കിഴക്കേകണ്ടംകുനി ശ്രീജേഷ് (41) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് ഷോക്കേറ്റ...
Breaking News
breaking
ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ അപകടയാത്ര നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി എംവിഡി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. തെലങ്കാന സ്വദേശികളായ യുവാക്കള്‍...
നീറ്റ് പരീക്ഷാ തട്ടിപ്പിൽ നടന്നത് അങ്ങേയറ്റം അഴിമതിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ ഏജീസ് ഓഫീസിലേക്ക് സംഘടിപ്പിച്ച...
കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല.. കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി പി ജയരാജന്റെ മകൻ ജയിൻ രാജ്. സ്വദേശത്തും വിദേശത്തും തനിക്ക് യാതൊരു...
തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ്സ് നേതാവ് പോലീസ് കസ്റ്റഡിയിൽ. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിലായത്. കെ...
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടി കൂടി അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനിലാണ് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ...
കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം സമാന്തര ബാർ പ്രവർത്തിക്കുന്നതായി നാട്ടുകാർ. വിദേശ മദ്യം വിൽപ്പനയും ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്....
കൊയിലാണ്ടി: എസ്എഫ്ഐ നേതാവിനെ SNDP കോളജ് പ്രിൻസിപ്പലും സംഘവും ക്രൂരമായി മർദ്ധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ...
കൊയിലാണ്ടി: വെള്ളാപ്പള്ളി നടേശനെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിൽ SNDP യോഗം കൊയിലാണ്ടി യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. സാമൂഹ്യ സമത്വത്തിനായി അരുളി ചെയ്ത ശ്രീനാരായണഗുരുദേവന്റെ ആശയം...
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള DA ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു...
