കൊയിലാണ്ടി: നഷ്ടപ്പെട്ട പണവും മറ്റ് രേഖകളും ഉടമയ്ക്ക് തിരിച്ചു കിട്ടി. ഊരള്ളൂർ സ്വദേശി അസ്മയുടെ പേഴ്സാണ് നഗരത്തിൽ വെച്ച് നഷ്ടപ്പെട്ടത്. എ.ടി.എം, ആധാർ രേഖകളും, 17,000 രൂപയുമാണ്...
Breaking News
breaking
കൊയിലാണ്ടി: നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ഗവൺമെൻറ് മാപ്പിള വി.എച്ച്. എസ്. എസ് ൽ ചെയർപേഴ്സൺ കെ. പി സുധ ഉദ്ഘാടനം ചെയ്തു. ഒന്നര വർഷത്തിന് ശേഷം...
മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 മിസ് കേരള അന്‍സി കബീര്‍ (25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ (26)...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പാക്കിയ ഇ-റേഷന്‍ കാര്‍ഡ് പരിഷ്കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്....
കൊയിലാണ്ടി: കളിചിരി ആരവങ്ങളുയര്‍ന്നു; വീണ്ടും സ്‌കൂള്‍ കാലം. ആശങ്കകൾക്ക് വിരാമമായി. വിദ്യാർത്ഥികൾ ആഹ്ളാദത്തോടെ സ്കൂളുകളിലെത്തി. ഒന്നര വർഷത്തിനു ശേഷം കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികൾ ആഹ്ളാദത്തോടെണ് സ്കൂളുകളിലെത്തിയത്. ഓൺലൈൻ...
കൊയിലാണ്ടി: കന്നൂർ - പ്രമുഖ സോഷ്യലിസ്റ്റ് ആയിരുന്ന ഇ വേലായുധനെ സമത വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി യോഗം അനുസ്മരിച്ചു. മുൻ MLA അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണ യോഗം...
കൊയിലാണ്ടി: പെരുവട്ടൂർ തോട്ടാം കണ്ടി ശിവദാസൻ (67) നിര്യാതനായി. ടി.കെ. ജ്വല്ലറി ഉടമയാണ്. ഭാര്യ: ശോഭന. മക്കൾ: സോജിത്ത്, സോന, സോണിത്ത്, മരുമക്കൾ: ലേഖ, ശ്രീജിത്ത്, ശാലു,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 1 തിങ്കളാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 1 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 8pm)ഡോ. അഞ്ജുഷ(8pm to 8 am)2....
കൊയിലാണ്ടി: അറബിക്കടലിൻ്റെ ഓരത്ത് ദൃശ്യ വിസ്മയമൊരുക്കിയ മിന്നലിൻ്റെ ദൃശ്യം കൗതുകമാകുന്നു. ഇന്നലെ വൈകീട്ട് 7.30 കഴിഞ്ഞപ്പോഴാണ് കൊയിലാണ്ടി ഹാർബറിൽ മഴക്കാറോടുകൂടിയ മിന്നലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ആങ്ങ് നോട്ടിക്കൽ...
