തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന കൊയിലാണ്ടി - കാപ്പാട് തീരദേശ റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ 6 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ...
Breaking News
breaking
കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടി യുവാവ് മരിച്ചു. കൊയിലാണ്ടി പന്തലായനി മുത്തുകൃഷ്ണൻ്റെ മകൻ മിഥുൻ (41) ആണ് മരിച്ചത്. കൊയിലാണ്ടി ഫയർഫോഴ്സ് ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ്...
മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ 5...
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 100ൽപ്പരം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ‘സത്സംഗ’ (പ്രാര്‍ത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍...
തിക്കോടി: പുറക്കാട് സ്വദേശിയായ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കുരുങ്ങി താഴെ, കിഴക്കേകണ്ടംകുനി ശ്രീജേഷ് (41) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് ഷോക്കേറ്റ...
ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ അപകടയാത്ര നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി എംവിഡി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. തെലങ്കാന സ്വദേശികളായ യുവാക്കള്‍...
നീറ്റ് പരീക്ഷാ തട്ടിപ്പിൽ നടന്നത് അങ്ങേയറ്റം അഴിമതിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ ഏജീസ് ഓഫീസിലേക്ക് സംഘടിപ്പിച്ച...
കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല.. കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി പി ജയരാജന്റെ മകൻ ജയിൻ രാജ്. സ്വദേശത്തും വിദേശത്തും തനിക്ക് യാതൊരു...
തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ്സ് നേതാവ് പോലീസ് കസ്റ്റഡിയിൽ. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിലായത്. കെ...
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടി കൂടി അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനിലാണ് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ...