കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി ഐസ്‌പ്ലാൻ്റ് റോഡിൽ കമ്പികൈ പറമ്പിൽ സുമേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.10 ഓടെ കൊച്ചുവേളി സബർമതി...
Breaking News
breaking
കൊയിലാണ്ടി: വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം. കഴിഞ്ഞദിവസം ഉള്ളിയേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഷമീർ നളന്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഉള്ളിയേരി സ്വദേശികളായ...
കൊയിലാണ്ടി: ഭീകരവാദികൾ ഇന്ത്യയിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡിലും ഡോഗ്സ് കോഡ്, ഫിംഗർ പ്രിന്റ്, ബോംബ് സ്കോഡ്,...
കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ശീല പ്രചാരണം നടത്തിയ ലീഗ് നേതാവ് കാപ്പാട് സ്വദേശി സാദിഖ് അവീറിനെ വടകര സൈബർസെൽ പോലീസ് അറസ്റ്റു ചെയ്തു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട...
താമരശ്ശേരി ചുരത്തിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപം, ഒമ്പതാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കാൽനട യാത്ര പോലും അസാധ്യമായ...
മൂടാടിയിൽ ജീവനോടെ ഇരിക്കുന്ന ആളെ മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കംചെയ്യാൻ UDF ശ്രമം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് UDF അപേക്ഷയും നൽകി. മൂടാടി...
കൊയിലാണ്ടി: എക്സൈസ് പാർട്ടി തിക്കോടി കോടിക്കൽ ബീച്ചിൽ നടത്തിയ പരിശോധനയിൽ 45 ലിറ്റർ മാഹി വിദേശ മദ്യവുമായി അയനിക്കാട് സ്വദേശിയെ പിടികൂടി. പയ്യോളി അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ...
കൊയിലാണ്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വിദേശ മദ്യശേഖരം പിടികൂടി. ഒരാൾ അറസ്റ്റിൽ. 130.5 ലിറ്റർ മധ്യവും മാരുതി സുസുക്കി കാറുമായി മാഹി പള്ളൂർ മണ്ടപ്പറമ്പത്ത്...
ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ്...
കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി. കനലെരിയും സമരപഥങ്ങളിലൂടെ കേരള ചരിത്രത്തിനൊപ്പം നടന്ന വിഎസിന് ചങ്ക് പിടഞ്ഞ് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച്...
