കോഴിക്കോട്: ചെളിയും മാലിന്യവും നിറഞ്ഞ് രോഗാതുരമായിരുന്ന കല്ലായിപ്പുഴയ്ക്ക് ഇനി പുതുജീവൻ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പുഴയുടെ ആഴം കൂട്ടാനുള്ള ടെൻഡറിന് അനുമതിയായി; പുഴയുടെ പുനരുജ്ജീവനത്തിന് ഇത് കരുത്താകും. ഏറ്റവും...
Breaking News
breaking
മലപ്പുറം: നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 19 പേരുടെ സ്രവ പരിശോധനാഫലം ഇന്ന് ലഭിക്കും. ഇതിൽ അഞ്ചുപേർ ഹൈറിസ്ക് പട്ടികയിലുൾപ്പെട്ടവരാണ്. കോഴിക്കോട് മെഡിക്കൽ...
അങ്കോള അപകടത്തിൽ കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. അപകടം നടന്ന ഷിരൂരിൽ ഇന്ന് രാവിലെ വസീഫ് എത്തിയിരുന്നു. രക്ഷാപ്രവർത്തകരായ...
കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിന്റെ ചുറ്റുമതിൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിൽ. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ഓഫീസ് മതിലാണ്...
മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള 7 പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. സമ്പർക്കപ്പട്ടികയിൽ 330 പേരുണ്ട്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരാണ്. ഹൈറിസ്ക് വിഭാഗത്തിൽ...
തിരുവനന്തപുരം: നിപാ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപാ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ...
മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗ ലക്ഷണങ്ങൾ. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ 68 കാരനാണ് രോഗലക്ഷണം കണ്ടെത്തിയത്....
കോഴിക്കോട്: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്സ്റ്റിട്ട്യൂട്ടില്...
കൊയിലാണ്ടി: പന്തലായനി കൂമൻതോട് റോഡിൽ യാത്രാ പ്രശ്നം പരിഹരിക്കാൻ ബോക്സ് കൾവെർട്ട് അനുവദിച്ചതായി എംഎൽഎ കാനത്തിൽ ജമീലക്ക് കലക്ടറുടെ ഉറപ്പ് ലഭിച്ചു. സമരപന്തലിൽ എത്തി എംഎൽഎ പ്രഖ്യാപനം...
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ...
