കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ മരണം 122 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു....
Breaking News
breaking
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 31ന് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
വയനാട് ദുരന്തം: മരണസംഖ്യ 93 ആയി ഉയർന്നു, ദുരന്ത സ്ഥലത്ത് കുടുങ്ങി കിടന്ന 100 പേരെ രക്ഷപ്പെടുത്തി. തകർന്ന പാലത്തിനടുത്ത് താൽക്കാലിക പാലത്തിൻറെ നിർമ്മാണം ആരംഭിച്ചിരിക്കുയാണ്. റിസോർട്ടിൽ...
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദുരന്തത്തിന്റേയും സംസ്ഥാനത്തെ കനത്ത മഴയുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ഇന്ന് വൈകുന്നേരം അഞ്ച്...
നിടുമ്പോയിൽ: തലശ്ശേരി -ബാവലി അന്തർസംസ്ഥാന പാതയിലെ നിടുമ്പോയിൽ- പേരിയ ചുരത്തിൽ 29 മൈലിന് മുകൾ ഭാഗത്ത് റോഡ് പിളർന്നു. ചൊവ്വാഴ്ച പുലർച്ച പെയ്ത കനത്ത മഴയിലാണ് റോഡ്...
മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35) ആണ് മരിച്ചത്....
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ...
വയനാട് മുണ്ടക്കൈ മേഖലയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ പോത്തുകല്ലിൽ മൃതദേഹങ്ങൾ ഒഴുകിയെത്തി. രക്ഷാ പ്രവർത്തനം ദുഷ്ക്കരം. വിവിധ ഭാഗങ്ങളിൽ 250ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ട്രീ വാലി റിസോർട്ടിൽ...
കോഴിക്കോട്: വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുക. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മഴയും ഉരുൾപൊട്ടൽ...
കോഴിക്കോട്: തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൻനാശനഷ്ടം. താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടം. മരങ്ങൾ റോഡിലേക്ക് വീണു....