വയനാട് ദുരന്ത ഭൂമിയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വീണ്ടും ജീവൻ്റെ തുടിപ്പുണ്ടെന്ന് റഡാറിൽ തെളിഞ്ഞു. തിരച്ചിൽ നടക്കുന്നതിനിടെ നടത്തിയ റഡാർ പരിശോധനയിലാണ് ജിവൻ്റെ തുടിപ്പുണ്ടെന്ന് സൂചന ലഭിച്ചത്. ഒരു പള്ളിയോടു...
Breaking News
breaking
രാജ്യത്തിന്റെയാകെ നോവായി മാറിയ വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് മരണ സംഖ്യ 330 കടന്നു. ഇന്ന് നിലമ്പൂരില് നിന്നും 8 മൃതദേഹങ്ങളും മേപ്പാടിയില് നിന്ന് 9 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്....
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്. നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത്...
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2ന് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലുമാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ...
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നതോടെ ഇനി രക്ഷാ ദൗത്യത്തിന് വേഗം കൂടും. പാലത്തിലൂടെ ജെസിബി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് മരുകരയിലെത്തിക്കാൻ കഴിയുന്നതോടെ...
നിലമ്പൂർ: നിലമ്പൂർ പോത്തുകല്ലിലെ വനമേഖലയിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട് ചൂരൽമലക്കും മലപ്പുറം ജില്ലാ അതിർത്തിയായ കുമ്പളപ്പാറക്കും ഇടയ്ക്കുള്ള ചെങ്കുത്തായ ഭാഗത്തുനിന്നാണ് രണ്ട്...
വയനാട് ഉരുൾപൊട്ടലിൽ രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക്. സ്നിഫർ നായകൾ ചൂരൽമലയിൽ, ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുക. ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്....
തിക്കോടി: ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന രൂപത്തിൽ മെഡിസെപ്പ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു....
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ആരംഭിച്ചു. മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ബെയ്ലി പാലം പണി ഇന്ന് പൂർത്തിയാകും....
വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്ത്തനം തടസപ്പെട്ടു. ഏറ്റവും ഒടുവിലായി 270 പേർ മരിച്ചതായാണ് കണക്കുകൾ പുറത്തുവരുന്നത്. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ടാണ്...