KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ 7.5 കോടി രൂപ ചിലവിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കൊയിലാണ്ടി മാതൃകാ മത്സ്യ ഗ്രാമത്തിൻ്റെ വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് മുന്നോടിയായി എം.എൽ.എ...

കൊയിലാണ്ടി ബാർ അസോസിയേഷൻ സീനിയർ അഭിഭാഷകനായിരുന്ന അഡ്വ. പി ഭാസ്കരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ്‌ പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി നഗരസഭ ഷീ ലോഡ്ജ് കെട്ടിടത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല അറിയിച്ചു. ബാക്കി വരുന്ന ഒരു കോടിയോളം രൂപ...

മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ വിളക്കോട് സ്വദേശി സഫീർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഇയാളെ എൻഐഎ സംഘം തലശ്ശേരി കോടതി പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി അശമന്നൂർ...

മൂലമറ്റം: ചേലാകർമ്മത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേരെ കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് അറസ്റ്റ്...

മൂവാറ്റുപുഴയിൽ യുവാവ് സഹോദരന് നേരെ വെടിയുതിർത്തു. തർക്കത്തിനിടെയുണ്ടായ പ്രകോപനത്തിലാണ് വെടിവെപ്പുണ്ടായത്. മൂവാറ്റുപുഴ കടാത്തി സ്വദേശി കിഷോറാണ് സഹോദരനെ വെടിവെച്ചത്. വെടിയേറ്റ സഹോദരൻ നവീനിന്റെ നില ഗുരുതരം.

കൊയിലാണ്ടി: ഹരിത കേരളം മിഷനുമായി ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ "നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" പദ്ധതിയുടെ ഭാഗമായി ടൗൺഹാളിൽ ജനകീയ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കാനത്തിൽ...

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല മണ്ണിടിച്ചിൽ അപകടാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളുടെ വീടും സ്ഥലും ഏറ്റെടുക്കാൻ എം.എൽ.എയും, നഗരസഭാ അധികൃതരും ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.  വീടുകൾ വരുന്ന...

തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ...

ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം. 17 പേര്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ്...