കൊയിലാണ്ടി: നാളത്തെ യൂഡിഎഫ് ൻ്റെ മിന്നൽ ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. ജില്ലയിലെ സമിതി മെമ്പർമാരുടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിക്കും. ആപത്കരമായ...
Breaking News
breaking
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ വിമതരുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു...
കൊയിലാണ്ടി: ചേവായൂരിലെ ബാങ്ക് ഇലക്ഷന് കോൺഗ്രസിൻ്റെ വോട്ടർമാരെ എത്തിക്കാനായി പോകുകയായിരുന്ന വാഹനങ്ങൾക്കുനേരെ തിരുവങ്ങൂരിൽ അക്രമം. കൊയിലാണ്ടി മേഖലയിൽ നിന്ന് പുറപ്പെട്ട 10 വാഹനങ്ങളിൽ നാലോളം ക്രൂയിസർ വാഹനത്തിനാണ്...
ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് അനുര കുമാര ദിസനായകയുടെ നാഷണൽ പീപ്പിൾ പവറിന് (എൻപിപി) ഭൂരിപക്ഷം. 225 അംഗ പാർലമെന്റിൽ 123 സീറ്റുകളാണ് ഇതിനകം എൻപിപി നേടിയിരിക്കുന്നത്....
ശിശു ദിനത്തിൽ ആശംസ അറിയിച്ച് തൻ്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ധേഹത്തിൻ്റെ തന്നെ ഒരു പഴയകാല ഫോട്ടോയാണ് ശിശുദിനത്തിൽ...
കോഴിക്കോട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി. 16 പ്രവര്‍ത്തകര്‍ അറസ്റ്റിൽ. എരഞ്ഞിപ്പാലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലാണ് പണം വെച്ച് ചീട്ടുകളി നടന്നത്....
ന്യൂഡൽഹി: ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത്...
ഉദുമ: തലക്കെട്ട് പോലും ആലോചിച്ചിട്ടില്ലാത്ത പുസ്തകത്തിന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച ഡിസി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്....
തിരുവനന്തപുരം: തൻ്റെ ആത്മകഥയിലേതെന്ന് കാട്ടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജമെന്ന് സിപിഐ(എം) നേതാവ് ഇ പി ജയരാജൻ. കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ...
പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ല കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അട്ടിമറി ലക്ഷ്യമിട്ടു...
