KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. കോണ്‍ഗ്രസ് അക്രമത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദിനും ഷാഫി പറമ്പിൽ എം.പി...

  .കൊയിലാണ്ടി: കീഴരിയൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് ഗൃഹനാഥനും വീട്ടമ്മയ്ക്കും പൊള്ളലേറ്റു. കീഴരിയൂർ തത്തംവള്ളി പൊയിൽ കുനിയിൽ പ്രകാശൻ (50), ഭാര്യ സ്മിത എന്നിവർക്കാണ്...

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്....

കൊയിലാണ്ടി മന്ദമംഗലം സിൽക്ക് ബസാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് പെട്ടിപ്പീടിക തകർത്ത് അപകടം. 3 പേർക്ക് പരിക്ക്.  രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ...

കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവന മീത്തല്‍ രാജന്‍ ആണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാ ഭവനിലെ സണ്‍ഷെയ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍...

കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് സ്വകാര്യ കെട്ടിടത്തിനു മുകളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 60 വയസ്...

കൊയിലാണ്ടി: കെട്ടിടത്തിനു മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ, കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലാണ് സംഭവo. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള...

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പാവറ വയലിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. 2-ാം വാർഡിൽ പാവറ വയൽ ഭാഗത്ത് ബൈപാസിലെ ഓവ് പാലത്തിനടുത്താണ് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ...

വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ രാജി വെച്ചു. എംഎൻ വിജയൻ്റെ ആത്മഹത്യയെ തുടർന്നുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ്...

കൊയിലാണ്ടി: വൈദ്യൂതി ലൈനിലേക്ക് ചരിഞ്ഞ തലമണ്ട പോയ തെങ്ങ് നാടിന് ഭീഷണിയായിരിക്കുകയാണ്. പരാതി കൊടുത്തിട്ടും നടപടി എടുക്കാതെ കെഎസ്ഇബി. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് 25ാം വാർഡിൽ മണക്കുളങ്ങര...