കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശനിയാഴ്ച കോഴിക്കോട്ടെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കെത്തുന്ന അദ്ദേഹം ഒരേ വേദിയില്‍ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് വൈകിട്ട് മൂന്നരയോടെ ഡല്‍ഹിക്ക് മടങ്ങും. പന്തീരാങ്കാവ്-തൊണ്ടയാട് ദേശീയപാത ബൈപ്പാസിലുള്ള...
Breaking News
breaking
കോഴിക്കോട്> പയ്യോളിയില്‍ യുവാവ് ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു. പയ്യോളിയില്‍ നസീമയേയും കുഞ്ഞ് നാസീമിനെയുമാണ് ഭര്‍ത്താവ് ഇസ്മയില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ ആശുപത്രിയിലാണ്. പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. കഠിനമായ ചൂടില്‍ പൊള്ളുകയാണ് കേരളം. കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 36 ഡിഗ്രിയാണ്...
കോഴിക്കോട് > ക്ഷേമപെന്‍ഷനുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. ക്ഷേമനിധി ആനുകൂല്യം...
തൃശൂര്‍: സോളാര്‍ കേസ് പ്രതി സരിത നായരും സിപിഐ എം നേതാക്കളും ഗൂഢാലോചന നടത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ചൂണ്ടികാണിച്ച് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...
ഡൽഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുടുബത്തിന് സഹായഹസ്തവുമായി ഡൽഹി സര്‍ക്കാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ രോഹിത്തിന്റെ സഹോദരന്‍ രാജ വെമുലയ്ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സര്‍ക്കാര്‍...
മൂന്നാര്‍ : വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മൂന്നാറിലെ ടൂറിസം മേഖലയിലാണ് വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നത്. കാട്ടുതേന്‍ എന്ന പേരില്‍ വില്‍ക്കുന്നവയില്‍ ഭൂരിഭാഗവും ഗുരുതര...
പൂന: മുംബൈ സ്ഫോടനപരമ്ബരക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂന യെര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് മോചിതനായി. മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് സഞ്ജയ് ദത്ത് മോചിതനായത്. ജയിലിലെ...
കൊച്ചി: സ്വര്‍ണവില പവന് 80 രൂപകൂടി 21,280 രൂപയായി. 2660 രൂപയാണ് ഗ്രാമിന്റെ വില. 21,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി കാണാതായ ചെറുവിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി. മ്യാഗ്ദി ജില്ലയിലെ സോളിഘോപ്റ്റെ വനത്തിലാണ് വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ എവിയേഷന്‍ മന്ത്രി അനന്തപ്രസാദ് പറഞ്ഞു....