കോഴിക്കോട് > എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിന് ഇരയായ കേസില്‍ ഒന്നാം പ്രതി തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എബി നൌഫല്‍ (30)ന് എട്ട് വര്‍ഷം...
Breaking News
breaking
കൊയിലാണ്ടി> മുപ്പത്തെട്ടാമത് ഏ. കെ. ജി. ഫുട്‌ബോൾ മേളയിൽ രണ്ടാം ദിവസമായ ഇന്ന് എൻ.എസ് ബഹറിൻ എം.എം പറമ്പ്, എസ്.എഫ്.എസ് കോഴിക്കോടുമായി ഏറ്റുമുട്ടും. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ...
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 21,200 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,650 രൂപയിലാണ് വ്യാപാരം.
കൊയിലാണ്ടി> മൂടാടിയ്ക്ക് സമീപം വീമംഗലം യു.പി സ്‌ക്കൂളിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മണിയൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പുരുഷൻമാരും, രണ്ട് സ്ത്രീകളുമായി...
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ടൗണിൽ ബസ്റ്റോപ്പിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. വെങ്ങളം ആനക്കണ്ടി നസീറ (25) ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരിന്ന ലോറി...
കൊല്‍ക്കത്ത>കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു.നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ കൂടിയേക്കും.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം...
കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കരള്‍, വൃക്കസംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച...
കോയമ്ബത്തൂര്‍: പഴനിയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു. പഴനി-കൊടൈക്കനാല്‍ മലമ്പാത യില്‍ സാവേരിക്കാടിന് സമീപമാണ് അപകടം നടന്നത്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനി അഞ്ജു (27)ആണ്...
തിരുവനന്തപുരം: സെസ് പിരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്. മെയ് രണ്ടു മുതല്‍ കേരളത്തിലെ എല്ലാ തിയറ്ററുകളും അടച്ചിടാനാണ് കൊച്ചിയില്‍...
കോഴിക്കോട്: നീലഗിരി ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓവാലി പഞ്ചായത്തിലെ പെരിയാര്‍നഗരിലെ രാധാകൃഷ്ണന്‍ (45) മരിച്ചു. സ്വകാര്യ എസ്റ്റേറ്റിലെ വാച്ച്‌മാനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു വരുമ്ബോള്‍ ബാര്‍വുഡ്...
