മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഏഴാം ദിവസം പിന്നിടുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ്...
Breaking News
breaking
തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ നരിവാമൂട് സ്വദേശികളായ വിഷ്ണു (24), ശംഭു (15) എന്നിവരാണ് മരിച്ചത്. എറണാകുളം...
തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതുസംബന്ധിച്ച് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ ഉറപ്പ് ലഭിച്ചതായി മന്ത്രി പറഞ്ഞു. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനം ഇന്ന്...
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ...
കാസര്‍കോഡ്: കുമ്പളയ്ക്കടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. പെര്‍വാട് സ്വദേശിയായ അബ്ദുല്‍ ഖാദറാണ് മരിച്ചത്. കുമ്പള മാളിയങ്ക കോട്ടോക്കാറിലെ ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്കും കുത്തേറ്റു....
ഒഞ്ചിയം: ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ്സ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ല. സര്‍ക്കാരിനെ മാധ്യമങ്ങള്‍ ആക്രമിക്കുന്നത് വലതുപക്ഷത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒഞ്ചിയം...
വയനാട്: അഞ്ചരയേക്കറോളം വരുന്ന കാപ്പിത്തോട്ടത്തില്‍ കഞ്ചാവ് ചെടികളും നട്ടുവളര്‍ത്തിയ മധ്യവയസ്‌കനെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. വയനാട് കണിയാമ്പറ്റകൂടോത്തുമ്മല്‍ ചീക്കല്ലൂര്‍ വട്ടപറമ്പില്‍ ജോര്‍ജ് (67) ആണ്...
പുണെ: പുണെ സി.പി.എം. ഓഫീസിലേക്ക് ബോംബും ഭീഷണിക്കത്തും പാര്‍സലായെത്തി. പുണെ ജില്ലാ സെക്രട്ടറി അജിത് അഭയങ്കറിന്റെ പേരില്‍ പുണെയിലെ പാര്‍ട്ടി ഓഫീസിലാണ് പാര്‍സലെത്തിയത്. ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സല്‍...
കൊച്ചി: പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയിൽ. നിയമനം റദ്ദായെങ്കിലും ഡിജിപി: ലോകനാഥ് ബെഹ്റ തന്നെ പൊലീസ് മേധാവിയായി യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. 2016 ജൂൺ ഒന്നിന്...
ആലപ്പുഴ: വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മണ്ണഞ്ചേരി ഷൺമുഖം ജെട്ടിയിൽ കുളിക്കാനിറക്കിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാളാണ് മരിച്ചത്. ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ്...
