KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: സംസ്ഥാനത്ത് പനിവ്യാപനവും പനിമരണവും തുടരുന്നു. ഇന്നലെ സംസ്ഥാനത്ത് 8 പേര്‍ വിവിധ പനി ബാധിച്ച്‌ മരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചീകരണ യഞ്ജം ഇന്നും തുടരും. അഞ്ച്...

കോട്ടയം: എംജി സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വീണ്ടും കൂട്ടരാജി. സിലബസില്‍ വിഡി സവര്‍ക്കറുടെയും ഇടതു ചിന്തകരുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയെന്നതാണ് ഇവരുടെ പ്രധാന പരാതി. 46 ബോര്‍ഡ്...

ഡല്‍ഹി: രാജ്യത്തെ നികുതിദായകര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ജൂലായ് ഒന്നു മുതല്‍ നിര്‍ബന്ധിതമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഇനി മുതല്‍ പാന്‍ കാര്‍ഡ്...

കൊച്ചി: പ്രമുഖ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. നിലവിലെ വിവാദം അമ്മ യോഗത്തില്‍...

വേതനക്കരാര്‍ ഒപ്പുവയ്ക്കാത്തതിനെത്തുടര്‍ന്ന് പുതിയ ജോലി തേടി പോകേണ്ട ദുരവസ്ഥയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. പുതിയ കരാര്‍ ഒപ്പുവയ്ക്കേണ്ട അവസാന തിയതി ഈ മാസം 30 ആണ്. നിലവിലെ...

സംബാല്‍: ഉത്തര്‍പ്രദേശില്‍ 40 വയസുകാരിയെ തട്ടിക്കൊട്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബറേലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ സ്ത്രീ തക്കം...

ഹരിപ്പാട്: സ്കൂട്ടറിന് പിന്നില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ കുട നിവര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ തലയിടിച്ചു വീണ് മരിച്ചു. കുമാരപുരം എരിയ്ക്കാവ് പതിനെട്ടു പറതോപ്പില്‍ രാജമ്മ(45)യാണ് മരിച്ചത്. ഇന്ന് രാവിലെ...

കൊച്ചി: മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ തനിക്ക് നേരമില്ലെന്ന് നടന്‍ ദിലീപ്. പള്‍സര്‍ സുനിക്കെതിരായ ബ്ലാക്ക്മെയിലിംഗ് പരാതിയില്‍ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. 2016-ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ്...

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. ദിവസവും 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക്...