KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്....

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ആണ് ഉത്തരവിട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

തിരുവനന്തപുരം: സംസ്ഥാന ബിജെപിയ പിടിച്ചുലച്ച കോഴവിവാദത്തില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി നേതൃത്വം. കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുടുങ്ങിയ എം ടി രമേശടക്കമുള്ള മുതിര്‍ന്ന...

കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് , അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഒന്നൊന്നായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാനഭംഗമെന്ന് പോലീസ്...

മുംബൈ: രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ഇന്ത്യക്കാര്‍ വീണ്ടും ദുബായില്‍ നിന്നും വ്യാപകമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. ജിഎസ്ടി വന്നതോടെ മൂന്ന് ശതമാനം നികുതി...

തിരൂര്‍: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കവിതകളും അപൂര്‍വ്വമായ അനുഭവക്കുറിപ്പുകളും ഭാഗവതപരിഭാഷയും ലേഖനങ്ങളും മലയാളസര്‍വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍. അക്കിത്തം സമ്മാനിച്ച ഈ കയ്യെഴുത്ത് പ്രതികള്‍...

കുന്നത്തൂര്‍: ഭരണിക്കാവ് ജങ്ഷനിലെ അടൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഔട്ട്‌ലറ്റില്‍ മോഷണശ്രമം. കടയുടെ പുറകുവശത്തെ പൂട്ട് തകര്‍ത്താണ് മോഷണസംഘം അകത്ത് കടന്നത്. പണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ...

പ്രമുഖ ബോളിവുഡ് നടി കങ്കണ റണൗത്തിന് ഷൂട്ടിംഗിനിടെ നെറ്റിയില്‍ ഗുരുതരമായി പരിക്ക്. ഹൈദരാബാദില്‍ നടക്കുന്ന മണികര്‍ണികദ ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം...

ഷിംല : ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഇതുവരെ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ റാംപൂരില്‍ ആയിരുന്നു അപകടം. സോളാനില്‍ നിന്ന്...

ദുബായ്: കാഴ്ച്ചയില്‍ വെറും ഒരു സ്പോര്‍ട്സ് ഷൂ , എന്നാല്‍ അതിനെ കുറിച്ചറിയുമ്പോള്‍ വിസ്മയമേറെ. ദുബായ് ജെംസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പട്ടാമ്പി സ്വദേശി...