KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

മലപ്പുറം: മലപ്പുറം താനൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. താനൂർ ഉണ്യാലിൽ അബ്ദുൾ ഹക്കിനാണ് വെട്ടേറ്റത്. അക്രമണത്തിനു പിന്നിൽ മുസ്ലിംലീഗ് ആണെന്ന് സിപിഎം ആരോപിച്ചു.

ഡൽഹി: ജോലിസ്ഥലത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഷീബോക്‌സ്. വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഷീബോക്‌സ് എന്ന ഓണ്‍ലൈന്‍ പദ്ധതി സമാരംഭിച്ചത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന...

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി വിനായകന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ മുടി നീട്ടി താടി നീട്ടി ഫ്രീക്കന്മാരായവരുടെ സംഗമം നടക്കുകയാണ് തൃശൂരില്‍. പ്രമുഖ സംഗീത...

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ . മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെയാണ് അറസ്റ്റ് ചെയ്തത്....

കൊട്ടിയം: വിധവയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ചു. വീട്ടില്‍ കയറി വായില്‍ മരുന്നൊഴിച്ച്‌ ബോധം കെടുത്തിയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ...

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 96 വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 2013 ഡിസംബര്‍ മുതല്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യനില...

കൊല്ലം: മദ്യപിച്ച്‌ വണ്ടിയോടിച്ച വനിതാ ഡോക്ടറുടെ ആഡംബര കാറിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറുള്‍പ്പെടെ ആറു വാഹനങ്ങള്‍ക്കും കേടുപറ്റി. ഡെന്റിസ്റ്റായ ഡോ. രശ്മിപിള്ളയാണ് മദ്യലഹരിയില്‍ അപകടമുണ്ടാക്കിയത്. നഗരപരിധിയില്‍ മാടന്‍നട...

കോഴിക്കോട്: ശനിയാഴ്ച്ച നടക്കാനിരിക്കുന്ന കോഴിക്കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള എല്‍ ഡി സി പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പി എസ് സി ഓഫീസര്‍ വി വി പ്രമോദ്...

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചൊവ്വാഴ്ച ദിലീപിനെ അങ്കമാലി...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അ​​​ബ്ദു​​​ള്‍ നാ​​​സ​​​ര്‍ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മകന്റെ വിവാഹത്തില്‍...