KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കാഞ്ഞങ്ങാട്: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ആന്ത്രപ്പോളജിയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച കോളിച്ചാലിലെ ആദിവാസി വിദ്യാര്‍ത്ഥി ബിനീഷ് ശനിയാഴ്ച ലണ്ടനിലേക്ക് പറക്കും. സംസ്ഥാന സര്‍ക്കാരിന്റെ 27 ലക്ഷം...

പത്തനാപുരം: പത്തനാപുരം പിറവന്തൂരില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) മരിച്ച നിലയില്‍ കിടപ്പു...

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വിതരണവും തടയുന്നതിന് ശക്തമായ നടപടികളുമായി എക്‌സൈ്‌സ് വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബസുകളിലും തീവണ്ടികളിലും...

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരമാകുന്നു. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഓടകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പകര്‍ച്ച വ്യാധികള്‍ വ്യാപകമായതോടെയാണ് ശുചീകരണ പ്രവര്‍ത്തികള്‍...

ദുബായ്: പ്രശസ്ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ സ്വദേശിയായ വ്യവസായി ബാങ്കുകളുമായും സര്‍ക്കാരുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് രാമചന്ദ്രന്റെ ജയില്‍ മോചനം...

ബംഗളൂരു: ആനയുടെ മുന്നില്‍ നിന്ന്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ബംഗളൂരു ഹനുമന്തനഗര്‍ സ്വദേശി അഭിലാഷ് (27) ആണ് ബെന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ആനയുടെ കുത്തേറ്റ് മരിച്ചത്....

തിരുവനന്തപുരം:  ആർ എസ്. എസ്. അക്രമം തികഞ്ഞ കാടത്തമെന്ന് ബിനീഷ്. പുലര്‍ച്ചെ മൂന്ന് നാല് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.  സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച...

കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.  വടകര ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാര്‍ഥി  തിക്കോടി പാലൂരിലെ ലക്ഷം വീട്ടില്‍ സാലിഹ്...

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​ ധ​രം സിം​ഗ് അ​ന്ത​രി​ച്ചു. 80 വയസ്സായിരുന്നു അദ്ധേഹത്തിന്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ലെ എം​എ​സ് രാ​മ​യ്യ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2004-2006 കാലയളവിലായിരുന്നു...