റാഞ്ചി: പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കൊലയാളിക്കൊമ്ബനെ വെടിവച്ചു വീഴ്ത്തി. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം....
Breaking News
breaking
ലക്നോ: ഉത്തര്‍പ്രദേശ് ഗൊരഖ്പുരിലെ മെഡിക്കല്‍ കോളജില്‍ 32 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ്...
തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഏകപക്ഷീയമായി നിലപാടെടുക്കില്ലെന്നും സമവായത്തിലൂടെ...
തിരുവനന്തപുരം; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. സ്ഥലമില്ലെങ്കില്‍ അത് കണ്ടെത്തുമെന്നും എത്രയും വേഗം ഭവന...
ഇന്ത്യന്‍ നാവിക സേന എക്സിക്യുട്ടീവ്(ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍), ടെക്നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്‍ക്കിടെക്ചര്‍) ബ്രാഞ്ചുകളിലേക്ക് എഞ്ചിനിയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 60...
ഏറ്റുമാനൂര്‍: മനോദൗര്‍ബല്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അഗതിമന്ദിരത്തില്‍ താമസിപ്പിച്ചിരുന്ന യുവതിയെ കൂട്ടുകാരി കോടതി ഉത്തരവിലൂടെ മോചിപ്പിച്ചു.ഇവരെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാനും കൂട്ടുകാരിയും അമ്മയും തയാറായി. കൈപ്പുഴ സ്വദേശിനിയായ 28കാരിക്കാണ്...
ഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രി...
കൊല്ലം: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ സിലണ്ടര്‍ ലോറിക്കടിയില്‍പ്പെട്ട് ടാങ്കര്‍ ജീവനക്കാരന് ദാരുണാന്ത്യം. ടാങ്കര്‍...
തിരുവനന്തപുരം: തമ്പാനൂരിലെ കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ളക്സിന് സമീപത്ത് തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി...
തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്കു സമീപം യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ സ്വദേശി വിഷ്ണു(25)വിനെയാണ് വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. വ്യക്തി വൈരാഗ്യമാണോ...

 
                         
       
       
       
       
       
       
      