KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെക്കുറിച്ച്‌ നമ്മെ ബോധവാന്‍മാരാക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. യോഗ നൃത്ത ശില്പത്തിലൂടെയാണ് പഴയ പ്രകൃതിയെ തിരിച്ചു പിടിക്കാന്‍ അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. കോഴിക്കോട് മലബാര്‍...

തിരുവനന്തപുരം: കര്‍ഷകന്റെ കൃഷിഭൂമിയും വീടും ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളെയും ഗ്രാമങ്ങളില്‍ 1 ഏക്കറും നഗരപ്രദേശത്ത് 50...

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്പെഷല്‍  ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍...

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം പിന്‍മാറാനുള്ള സമയപരിധി 20ന് അവസാനിക്കും. അതിനിടെ അനര്‍ഹരായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവരെ കുറിച്ച്‌ രണ്ട് ലക്ഷം...

പാലക്കാട്: ബ്ലൂവെയ്ല്‍ ഗെയിം കളിച്ച്‌ പാലക്കാട്ടും കൗമാരക്കാരന്‍ മരിച്ചതായി സംശയം. പിരായിരി കുളത്തിങ്കല്‍ വീട്ടില്‍ ആഷിഖ് കഴിഞ്ഞ മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തത് വിവാദമായ ഈ കളിക്കു അടിമപ്പെട്ടാണെന്നാണ്...

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍, ഹൈസ്കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്യൂണ്‍/വാച്ച്‌മാന്‍, ലൈന്‍മാന്‍,...

ഡല്‍ഹി: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. രാജ്യതലസ്ഥാനത്താണ് സംഭവം. തരുണ്‍ (26) ആണ് മരിച്ചത്. തരുണിന്റെ സഹോദരന്‍ ദുര്‍ഗേഷിന് മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റു. ഡല്‍ഹിയിലെ...

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയവും വര്‍ഗീയ അജണ്ടയും നേരിടാന്‍ സഖാവ് കൃഷ്ണപിള്ളയുടെ ഓര്‍മ്മകള്‍ ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കൃഷ്ണപിള്ള അനുസ്മരണം...

കോഴിക്കോട്: ഏഷ്യന്‍ രാജ്യങ്ങളിലെ മികച്ച മനുഷ്യവിഭവശേഷി വിഭാഗം മേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ 'ഏഷ്യ എച്ച്‌.ആര്‍.ഡി' പുരസ്കാരത്തിന് മലയാളിവനിത അര്‍ഹയായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനിയും അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ്...

കായംകുളം: പത്തുകോടി രൂപയുടെ അസാധുനോട്ടുകൾ കായംകുളത്തുനിന്ന് പോലീസ് പിടികൂടി. കായംകുളം സിഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്....