KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കണ്ണൂര്‍ : അമ്പാടിമുക്കില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ  ആക്രമണത്തില്‍ മൂന്നു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ പ്രസാദിനെ മംഗലാപുരത്തെ...

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ജയിലിലെത്തി സന്ദര്‍ശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു....

കൊയിലാണ്ടി: മന്ദമംഗലം ആനപ്പടിക്കൽ ചോയിച്ചി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ൺ, ശ്രീധരൻ. മരുമക്കൾ: ദേവി, രമ. സഞ്ചയനം: വ്യാഴാഴ്ച

ന്യൂഡല്‍ഹി : നോട്ട് നിരോധിച്ച ബോര്‍ഡില്‍ താന്‍ ഇല്ലായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും രഘുറാം രാജന്‍ വ്യക്തമാക്കി....

ഡൽഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍  കേരളത്തില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോന്‍സ് കണ്ണന്താനം. അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനമാണ് ലഭിക്കുകയെന്നാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്ന...

കൊയിലാണ്ടി: ഫയർ & റെസ്‌ക്യൂ സ്റ്റേഷന് വേണ്ടി സംസ്ഥാന സർക്കാർ അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം എം. എൽ. എ. കെ. ദാസൻ ഫ്‌ളാഗ് ഓഫ്...

കൊയിലാണ്ടി: പയ്യോളി പാലച്ചുവട് സലഫി കോളജിന് സമീപം കലുപ്പമലയിൽ പൊന്തക്കാട് വെട്ടി മാറ്റുന്നതിനിടെ കരാർ ജീനക്കാരൻ ഷോക്കേറ്റു മരിച്ചു. കാക്കൂർ പി. സി. പാലം ഊരാളിക്കണ്ടി മീത്തൽ...

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി ബി.ജെ.പി. നേതാക്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു. 700 രൂപയുടെ ഓണ കിറ്റിൽ...

പട്ന: ബിഹാറില്‍ അഞ്ഞൂറോളം പേരുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമുണ്ടാക്കുകയും ചെയ്ത വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് ബിഹാര്‍ ജലവകുപ്പ് മന്ത്രി ലാലന്‍ സിംങ്. പുഴയുടെ തീരങ്ങള്‍ എലികള്‍...

ലക്‌നൗ : ഓക്‌സിജന്റെ അഭാവം മൂലം  ശിശുമരണങ്ങള്‍ സംഭവിച്ച ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്കായി ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് രാജ്യത്തിന്റെ ആകെ...