കോഴിക്കോട്: കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഈ മാസം 16 ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് ജനനായകന്‍ പിണറായി വിജയനും ഉലകനായകന്‍ കമല്‍ഹാസനും കോഴിക്കോടെത്തുന്നത്. ഇന്ത്യയുടെ...
Breaking News
breaking
തിരുവനന്തപുരം: സംസ്ഥാനത്ത് റൂട്ട് പെര്‍മിറ്റ് പാലിക്കാതെയും സമയക്രമം അനുസരിക്കാതെയും യഥേഷ്ടം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ കരുതിയിരിക്കുക. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളുടെയും വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ മോട്ടോര്‍...
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി പുതുപ്പാടിയിലെ മട്ടിക്കുന്ന് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. പരപ്പന്‍പാറയിലെ കാടിനോട് ചേര്‍ന്ന റബ്ബര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. കഴിഞ്ഞ...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയ്ക്ക് ഈ മാസം 26 ന് ഓണററി ഡി-ലിറ്റ് നല്‍കും. മോഹന്‍ലാലിനും ഒളിമ്പ്യന്‍ പി ടി ഉഷയ്ക്കും...
കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം സോമനൂരില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു. ഇവരില്‍ രണ്ടു സ്ത്രീകളുമുണ്ട്. സര്‍ക്കാര്‍ ബസിലെ ഒരു ഡ്രൈവറും മരിച്ചവരില്‍ പെടും....
തിരുവനന്തപുരം: പ്രഥമ നെയ്യാര്‍ മാധ്യമ പുരസ്കാരത്തിന് കൗമുദി ടി.വി ചാനലിലെ സ്നേക്ക് മാസ്റ്റര്‍ എന്ന പരിപാടിയുടെ അവതാരകനും പ്രശസ്ത പാമ്പ് പിടുത്തക്കാരനുമായ വാവ സുരേഷ് അര്‍ഹനായി. റിസ്കി...
ഇടുക്കി: ഇടുക്കി-ഏലപ്പാറയില്‍ ബസ്സപകടം. ചിന്നാര്‍ നാലാംമൈലിലാണ് സ്വകാര്യ ബസ് മറിഞ്ഞത്. അമിതവേഗതയിലെത്തിയ ബസ് മുന്നില്‍ സഞ്ചരിച്ച കാറിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. കായംകുളം-നെടുങ്കണ്ടം റൂട്ടില്‍ ഓടുന്ന ട്രിനിറ്റി...
ഡൽഹി: സിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല...
താന: 18കാരിയെ 24കാരനായ യുവാവ് ക്രൂരമായി പീഡിപ്പിച്ചു. താനെയിലെ ബദലാപൂരിലായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ യുവാവിന് കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയായിരുന്നു. യുവാവിനെയും, സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു....
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിലായി. രണ്ട് ദിവസം മുന്‍പ് അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കണ്ണൂര്‍ സ്വദേശി നവാസ് സ്വര്‍ണ്ണം വിഴുങ്ങിയതായി...
