KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. നവംബര്‍ ആറ് മുതല്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് തീരുമാനം. വേതന പാക്കേജ് ഉടന്‍...

കൊല്ലം : കരുനാഗപ്പള്ളിയില്‍ തലയില്‍ പുഴു അരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പോലീസ് മാതൃകയായി. കരുനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെയാണ് പോലീസും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന്...

ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച്‌ നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച്‌ അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചതെന്നും കമല്‍ഹാസന്‍...

ചണ്ഡീഗഡ്: ഹരിയാനയില്‍ ഗായികയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. പ്രശസ്ത ഹരിയാന ഗായിക ഹര്‍ഷിത ദഹിയ (22)യാണ് ഹരിയാനയിലെ പാനിപ്പത്തിനു സമീപം വെടിയേറ്റു മരിച്ചത്. ഇവിടെ സംഗീതപരിപാടി കഴിഞ്ഞ് കാറില്‍...

കോഴിക്കോട്: കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ കണ്ണ് മൂടി കെട്ടിയും കൂളിംഗ് ഗ്ലാസ് ധരിച്ചും കോഴിക്കോട് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച്‌...

ചവറ: തന്‍റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ട് നടന്‍ അലന്‍സിയര്‍. കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടികെട്ടി കൊല്ലം ചവറ പൊലീസിനെ സമീപിച്ചു. തന്‍റെ കണ്ണുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ...

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ടിന്‍ മേല്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് നിസാരമായി കാണുന്നില്ല. സോളാറുമായി ബന്ധപ്പെട്ട തന്റെ...

ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ തുടരുന്നു. ഷെറിന്‍റെ മാതാപിതാക്കളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷെറിനെ കാണാതായിട്ട്...

കൊച്ചി: നിര്‍ദേശങ്ങള്‍ക്കു വഴങ്ങാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി പരാതി. ദുബൈ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട പൂവത്തൂര്‍ സ്വദേശിനിയുടെ മൊഴി. യുവതി പോലീസിന് നല്‍കിയ രഹസ്യമൊഴിയാണ്...

നഡിയാഡ്: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് തോറ്റു. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന് രണ്ടാം മത്സരത്തിലെ തോല്‍വി...