KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലുള്ള ജിബാന്‍ സുധാ ബില്‍ഡിംഗിന്‍റെ 16,17 നിലകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ്...

ശ്രീനഗര്‍: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരസ് മേഖലയിലെ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. കരസേന മേധാവി ബിപിന്‍...

തിരുവന്തപുരം: പക്ഷി മൃഗാദികളുടെ അസുഖ നിര്‍ണയം നടത്തുന്നതിനുളള ആധുനിക ലബോറട്ടറിയുടെ ശിലാസ്ഥാപനം ഇന്ന് നടക്കും. ജന്തുജാലങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരാതിരിക്കാനുളള ആധുനിക മാര്‍ഗങ്ങള്‍ തേടുക എന്നത് കൂടിയാണ്...

കോഴിക്കോട്: നോട്ട് നിരോധനം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ നവംബര്‍ 8  ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്ന് യൂത്ത് ലീഗ്. അതേ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക്...

കൊയിലാണ്ടി: തുലാമാസത്തിലെ വാവ് ബലിതർപ്പണം നടത്താൻ മൂടാടി ഉരുപുണ്യകാവ് കടൽതീരത്ത് ആയിരങ്ങൾ എത്തിച്ചേർന്നു. പുലർച്ചെ മുതൽ ആരംഭിച്ച പിതൃതർപ്പണം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃതർപ്പണം...

തിരുവനന്തപുരം: അടുത്തമാസം ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചേക്കും. നടപടി റിപ്പോര്‍ട്ട് സഹിതമായിരിക്കും...

കൊച്ചി: രണ്ടു വയസുള്ള ആണ്‍കുഞ്ഞ് പാതിരാത്രിയില്‍ ഒറ്റയ്ക്ക് ദേശീയ പാതയിലേക്ക് നടന്നെത്തി. ഹോട്ടല്‍ ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം കുഞ്ഞിനെ രക്ഷപ്പെടുത്താനായി. പറമ്പയം പാലത്തിന് സമീപം തരിശുപാടത്ത്...

ശബരിമല: നടന്‍ ദിലീപ് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ശബരിമലയില്‍ ദര്‍ശനം നടത്തി. വി.ഐ.പി പരിഗണനയോ, പൊലീസ് സുരക്ഷയോ ഇല്ലാതെയായിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത്. നാലു സുഹൃത്തുക്കളോടൊപ്പം...

പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന കണ്ണന്‍കുളങ്ങര ശശി ഇന്ന് പുലര്‍ച്ചെ ചെരിഞ്ഞു. പ്രായാധികയം മൂലം അവശനിലയിലായിരുന്നു. ആനയുടെ രോഗാവസ്ഥ അറിഞ്ഞ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍...

കണ്ണൂര്‍: സിപിഐ എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ അന്നൂര്‍ ശ്രീനിലയത്തില്‍ ജി ഡി നായര്‍ (ജി ദാമോദരന്‍ നായര്‍-78) അന്തരിച്ചു. വ്യാഴാഴ്ച...