KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തലശേരി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ കരുവംപൊയില്‍ പൊന്‍പാറയ്ക്കല്‍ ഇഖ്ബാല്‍ (30), പെരുന്തോട്ടത്തില്‍ മുഹമ്മദ് (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്....

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപജീവനമാര്‍ഗത്തിനായി തൊഴില്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് മാജിക് പ്ലാനറ്റില്‍ തുടക്കം കുറിക്കുന്ന എംപവര്‍ സെന്റര്‍ ഇന്ന് (01.11.2017) വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇന്നു മുതല്‍ പഞ്ചിങ് സംവിധാനം നിലവില്‍ വരും. പരീക്ഷണ പദ്ധതിയുമായി സഹകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല....

ഏറ്റുമാനൂര്‍:‍ വിവാഹ ബന്ധം ഒവിയുന്നത് സാധാരണ സംഭവമാണ് ഇന്ന് കേരളത്തില്‍. പരസ്പരം മനസിലാക്കി പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ബന്ധം പിരിയുന്നത് തന്നെയാണ് നല്ലതെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ വേര്‍പിരിയുന്നവര്‍ക്ക്...

ജയ്പൂര്‍: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ സ്ത്രീകളും കുട്ടികളുമടക്കം 14 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സഹാപുര ടൗണിലെ ഖാട്ടുലായ് ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

ഡല്‍ഹി> രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി.സബ്സിഡിയുള്ള സിലിണ്ടറിന് 4...

ചെന്നൈ: തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി(66) അന്തരിച്ചു. സിപിഐ എം സഹയാത്രികനും തമിഴ്നാട്ടിലെ പുരോഗമനകലാസംഘം പ്രവര്‍ത്തകനുമായിരുന്നു. സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും...

തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ്...

തിരുവനന്തപുരം: മദ്യപിച്ച്‌ ഔദ്യോഗിക വാഹനമോടിച്ച ഐ.ജി ഇജെ ജയരാജിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഇത് സംബന്ധിച്ച്‌ ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി....

പാലക്കാട്: ആദിവാസി ജനവിഭാഗങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു. പാരമ്ബര്യ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍, പോഷകാഹാരകുറവ്മൂലമുള്ള പ്രശ്നങ്ങള്‍,...