കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ എതിരാളികളെ മാരകമായി പരിക്കേല്‍പ്പിക്കാന്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന സര്‍ജിക്കല്‍ ബ്ലേഡുകള്‍ പ്രയോഗിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. അഴീക്കോട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനെ കുത്താന്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍...
Breaking News
breaking
അബുദാബി: ഇലക്‌ട്രോണിക്സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങിയതായി ഐ ബി എം സി സി മാനേജിംഗ് ഡയറക്ടര്‍ പി കെ...
കോഴിക്കോട്: ജറുസെലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിതുറക്കുക മതപരമായ സംഘര്‍ഷങ്ങളിലേയ്ക്കെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാല്‍ അബൂ അല്‍ഹൈജ. നേരത്തെ...
ദില്ലി: അധികാരത്തിന് വേണ്ടിയുള്ള പിടിവലിക്കിടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് വര്‍ഗീയ വിത്തുകള്‍ വിതച്ചാണെന്ന് അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വോട്ടര്‍മാര്‍ കരുതിയിരിക്കണമെന്നും...
മുംബൈ: മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച 32 കാരിയായ മാതാവ് പിടിയില്‍. ഞായറാഴ്ച വൈകിട്ടാണ് മാതാവിനെ മഹാരാഷ്ട്രയിലെ ബിവാന്‍ഡയില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. ഇവരുടെ കൈയില്‍ നിന്ന് ഒരു...
കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ഡിസംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന്റെ കാര്യം കോര്‍പ്പറേഷന്‍ കൗൺസില്‍ ജനാധിപത്യ രീതിയില്‍ തീരുമാനിക്കുമെന്നും ജില്ലയുടെ...
മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്ത ബംഗാളി പിടിയില്‍. കൊല്‍ക്കത്ത ഹസ്നാബാദ് ബിസ്പൂരിലെ മുഹമ്മദ് റസല്‍ (20)ആണ് പിടിയിലായത്. വിദ്യാലയങ്ങളും, കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി...
മലപ്പുറം: ദുബായ് അജ്മാനില്‍ വ്യവസായ മേഖലയിലെ ഫാക്ടറി മാര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം മങ്കട സ്വദേശി മരിച്ചു. മങ്കട വെള്ളില സ്വദേശി പുലക്കുഴി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍...
മലപ്പുറം: മാലിന്യം തള്ളിയതായുള്ള പരാതിയില്‍ അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ കിണറ്റില്‍ വീണു മരിച്ചു. ബേപ്പൂര്‍ തമ്പി റോഡിലെ വി.പി.ആര്‍ കോളനി നിവാസി അബ്ദുല്‍ ഗഫൂര്‍...
അലഹബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ മര്‍ദ്ദിക്കുകയും ചെരുപ്പ് മാലയിടീക്കുകയും ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിയോബാന്‍ഡിലാണ് സംഭവം. എന്നാല്‍ കുറ്റാരോപണ വിധേയനായ യുവാവിനെ ഉപദ്രവിച്ചതിനാണ്...
