KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ബെംഗളൂരു: കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് പശു സംരക്ഷകര്‍ കൊലപ്പെടുത്തിയതായി ആരോപണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ്...

കൊയിലാണ്ടി മേഖലയിൽ വൈദ്യുതി മുടങ്ങും.. സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിൽ 2ന് ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട്...

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ സ്ഥലം മാറ്റി. ശമ്പളരഹിത സേവനം...

കോഴിക്കോട്:  ബാലുശേരിയില്‍ ഉല്‍സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍.കെ.ബിനീഷ് ആണ് മരിച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച മര്‍ദനമേറ്റ ബിനീഷ് ചികില്‍സയിലിരിക്കെയാണ് മരണം

കൊച്ചിയിൽ അദാനി പൈപ്പ്‌ലെനില്‍ നിന്ന് വാതകച്ചോര്‍ച്ച . കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്....

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം...

കൊച്ചി> ജില്ലയില്‍ ആധാര്‍ പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ തീരുമാനമായി. 18 വയസിനു...

ബാലുശേരി: കോഴിക്കോട് ജില്ലയിലെ ചെങ്ങോടുമലയിൽ നിന്നും പുതിയ ഇനം പല്ലി വർഗ ജീവിയെ കണ്ടെത്തി. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ മാഗസിനായ ജേണൽ ഓഫ് ഹെർപ്പറ്റോളജിയുടെ പുതിയ പതിപ്പിലാണ്‌...

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍  തീപിടിത്തം. ആനിഹാള്‍ റോഡിലെ ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ്  തീപിടിത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു.  ഫയര്‍ഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്.

പിഷാരികാവിൽ ''അഴിമതി''യുടെ വെടിക്കെട്ടിന് തീപ്പിടിച്ചു. കാളിയാട്ട മഹോത്സവം തീരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് 7 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്ത വെടിക്കെട്ട് എവിടെ എന്ന് നാട്ടുകാർ ചേദിക്കുന്നത്. കഴിഞ്ഞ...