KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്റ്റെയര്‍ കേസിന് സമീപത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവ സ്ഥലത്തിന്...

പത്തനംതിട്ട: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു....

കൊച്ചി: പടുത വലിച്ച്‌ കെട്ടി കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും മനോഹരമായ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നേര്യമംഗലം സ്വദേശിയായ കെ കെ ശശി. വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുന്ന...

ദില്ലി: മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നവര്‍ക്ക്...

കൊയിലാണ്ടി: സ്വയം പ്രകാശിച്ച് സമൂഹത്തിനു വെളിച്ചം പകർന്നു മുന്നോട്ടു നയിക്കുന്നവരാണ് കലാകാരൻമാരെന്ന് മന്ത്രി പി. തിലോത്തമൻ.  കായലാട്ട് രവീന്ദ്രൻ (കെ.പി.എ.സി) അഞ്ചാം അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാർഡ്...

വടകര: തിരുവള്ളൂരിനെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ആരംഭിക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് നിധിലേക്ക് ജനുവരി 13,14...

ക​ള​മ​ശേ​രി: മ​ദ്യം ന​ല്‍​കാ​ന്‍ വൈ​കി​യ​തി​ന്‍റെ പേ​രി​ല്‍ ബി​വ​റേ​ജ​സി​ല്‍ ഒ​ന്പ​തു ജീ​വ​ന​ക്കാ​രെ​യും ഒ​രു യു​വാ​വി​നെ​യും ആ​ക്ര​മി​ച്ചശേ​ഷം മ​ദ്യം അ​ട​ങ്ങു​ന്ന ബോ​ക്സു​ക​ളും ബി​ല്ലിം​ഗ് യ​ന്ത്ര​വും അ​ഞ്ചം​ഗ സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്തു....

മലപ്പുറം: ബസ് യാത്ര ചെയ്യുന്ന ഗര്‍ഭിണികള്‍ സീറ്റ് കിട്ടാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇനി മുതല്‍ ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ബസുകളിലും കെ എസ് ആര്‍ ടി...

കണ്ണൂര്‍: ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുവന്ന ടൂറിസ്റ്റ് ബസ്സില്‍ നാടകീയ സംഭവങ്ങള്‍. മദ്യപിച്ച്‌ ലക്കുകെട്ട ഡ്രൈവറെ യാത്രക്കാര്‍ പിടിച്ചുമാറ്റി. യാത്രക്കാരിലൊരാള്‍ ഡ്രൈവറായി. ബസ് ഓടിച്ച യാത്രക്കാരന് ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പാള്‍...

ബെംഗളൂരു: നൂറ്റിയമ്പത് രൂപയ്ക്ക് വേണ്ടി ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍. ബെംഗളൂരുവിലെ ഹെന്നൂര്‍ പൊലീസാണ് പ്രതികളായ മനോജ്, വെങ്കിടേഷ്, ധര്‍മ്മരാജു, അവിനശ്, തേജസ് കുമാര്‍...