കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി....
Breaking News
breaking
നാദാപുരം: പുറമേരി കെആര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു തിരിതെളിഞ്ഞു. രാവിലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷവിഭാഗത്തില്‍ തൃശൂരും...
തൃശൂര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണയിക്കുന്നതില്‍ സിപിഐഎം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ക്സിസത്തെ എതിര്‍ത്തിരുന്നവര്‍ പോലും അംഗീകരിച്ച് തുടങ്ങി. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്....
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൗമാരക്കാരിയെ രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ദ്വാരക മെട്രോസ്റ്റേഷനു സമീപമായിരുന്നു സംഭവം. മെട്രോ സ്റ്റേഷനു സമീപത്തുനിന്നും ടാക്സിയില്‍...
കണ്ണൂര്‍: മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവെണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു....
കാട്ടാക്കട: സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കല്‍ മകം വീട്ടില്‍ സുജിത്താ(40)ണ് മരിച്ചത്. നെയ്യാറിലെ അമ്ബലത്തിന്‍കാല കുളവിയോട് താഴാംതോട്ടം കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു...
കണ്ണൂര്‍: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടര്‍ന്ന് തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ...
ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്. ഓഖി...
ചെന്നൈ: സ്വന്തം ശൈലിയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും നടത്തിയത്. തന്‍റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്‍റെ അവസാന ദിവസമായ ഈ മാസം 31ന്...
പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ എം.സി. റോഡ് നവീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി പുഷ്പനാഥ് (39 ) ആണ് മരിച്ചത്. വെള്ളം തളിക്കുന്ന വാഹനത്തിന്റെ അടിയില്‍പ്പെട്ടായിരുന്നു...