KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി.  ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ...

കൊയിലാണ്ടി: ചികിത്സാ ധനസഹായം കൈമാറി.. കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ ഓട്ടം സഹപ്രവർത്തകനും ഇരു വൃക്കകളും തകരാറിലായ കീഴരിയൂർ കിഴക്കയിൽ രാമകൃഷ്ണൻ്റെ ചികിത്സക്കും, ലുക്കീമിയ ബാധിച്ച്...

മൂടാടി: പ്ലാസ്റ്റിക് സംസ്ക്കരണം എന്നത് വ്യാജ പ്രചാരണമെന്ന് മൂടാടി പഞ്ചായത്ത് അധികൃതർ. അനാവശ്യ സമരങ്ങളിലേക്ക് ഇറങ്ങുന്നവർ വസ്തുത മനസിലാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സികെ ശ്രീകുമാറും, സെക്രട്ടറി എം....

തിരുവനന്തപുരം: മകൾ എബിവിപിയിൽ അംഗത്വമെടുത്തില്ല. നെയ്യാറ്റിൻകരയിൽ റിട്ട. എസ്ഐയുടെ വീട്ടിൽ എബിവിപി  പ്രവർത്തകരുടെ അക്രമം. അമരവിള സ്വദേശി അനിൽകുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാസംഘം അക്രമം നടത്തിയത്....

കൊയിലാണ്ടി: പ്രതീക്ഷകൾ ബാക്കി വെച്ച് സജീഷ് യാത്രയായി.. രക്താർബുദം ബാധിച്ചു കിടപ്പിലായിരുന്ന മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് (42) നിര്യാതനായി. ഇന്ന് പുലർച്ചെ 1.30 മണിക്ക്...

ചുറ്റുമതിൽ ജീർണ്ണിച്ച് അപകട ഭീഷണിയിൽ.. കൊയിലാണ്ടി സിവിൽ സ്റ്റേഷന് പിൻവശമുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള സഥലത്തിൻ്റെ ചുറ്റുമതിലാണ് ജീർണ്ണിച്ച് അപകടാവസ്ഥയിലായത്. ബി.ഇ.എം സ്കൂൾ, പന്തലായനി ഹയർസെക്കണ്ടറി സ്കൂൾ,...

കരണ്ടിൻ്റെ ഒളിച്ചോട്ടം.. കൊയിലാണ്ടി KSEB നന്നാവില്ലെ..?. ഷോക്കടിപ്പിക്കുന്ന ബില്ല് സഹിക്കാം.. കരണ്ടില്ലാതെ എന്തിന് വാടക കൊടുക്കണം..?. കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥ. ഗാർഹിക ഉപഭോക്താക്കൾക്ക് തീരാദുരിതം.. ദുരിതക്കയത്തിലായിട്ട്...

കോഴിക്കോട്: നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരനെയുകൊണ്ട് KSRTC ബസ്സ് ഹോസ്പിറ്റലിലേക്ക് ഓടിച്ച് കയറ്റി. തക്ക സമയത്ത് എത്തിയതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ഡ്രൈവർക്കും കണ്ടക്ടർക്കും അഭിനന്ദനങ്ങൾ. ഇന്ന് രാവിലെയാണ്...

ഉത്തര്‍ പ്രദേശ്: അമ്മയുടെ അടുത്ത് നിന്നും കാട്ടുപൂച്ച കടിച്ചെടുത്ത പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെ കടിച്ചെടുത്ത കാട്ടുപൂച്ച മേല്‍ക്കൂരയില്ലൂടെ പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് ദാരുണാന്ത്യം സംഭവിച്ചത്....

ചാലക്കുടി: മഴ കനക്കുന്നു. ശക്തമായ നീരൊഴുക്കില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നു; ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തില്‍ റെഡ് അലര്‍ട്ട്...