KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫ് തന്നെ വന്നേക്കും. കോട്ടയത്ത് മത്സരിക്കാന്‍ പറ്റിയ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളാരും തന്നെ മാണി വിഭാഗത്തില്‍ ഇല്ല എന്നതാണ്...

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചയാളെ സൈന്യം വധിച്ചു. ജെയ്ഷെ ഭീകരന്‍ മുദസര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനായി വാഹനവും സ്ഫോടകവസ്തുക്കളും എത്തിച്ചത് മുദസിര്‍ ആണെന്ന്...

കോഴിക്കോട്: സാമ്പത്തിക നേട്ടം മാത്രമാകരുത് കോളേജ് അധ്യാപകരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതില്‍ കോളേജ് അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും സ്വന്തമായി പണമുണ്ടാക്കുന്നതില്‍ മാത്രം...

വടകര: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പി. ജയരാജന്റെ പേര് തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതോടുകൂടി എൽ.ഡി.എഫ്. പ്രവർത്തകർ പ്രത്യേകിച്ച് സി.പി.ഐ.എം. പ്രവർത്തകർ ആവേശത്തിലായിരിക്കുകയാണ്. പ്രഖ്യപനം...

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും ജനവിധി തേടും . എന്നാല്‍ ഇക്കാര്യത്തില്‍...

മനാമ: അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഉദിക്കവിളയില്‍ പുത്തന്‍ വീട്ടില്‍ സന്തോഷ് ശിവാനന്ദന്‍(41) ആണ് മരിച്ചത്. ബഹ്‌റൈനിലെ കിംഗ് ഹമദ്...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പൂര്‍ണമായ ആത്‌മവിശ്വാസത്തോടെയാണ്‌ നേരിടുന്നതെന്നും മികച്ച സ്‌ഥാനാര്‍ത്ഥികളെയാണ്‌ എല്‍ഡിഎഫ്‌ പ്രഖ്യാപിച്ചിട്ടുള്ളതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. 18 മണ്‌ഡലങ്ങളിലെ സിപിഐ...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

തിരുവനന്തപുരം. മുന്‍ മന്ത്രിയും സിപിഐ എം നേതാവുമായ വി ജെ തങ്കപ്പന്‍ (87) അന്തരിച്ചു. നായനാര്‍ മന്ത്രിസഭയില്‍ 87 തല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ്‌...

കൊച്ചി: പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചക്കരപ്പറമ്ബില്‍ ഇലക്‌ട്രിക്കല്‍ ജോലി...