KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോ​ട്ട​യം: ലു​ക്കീ​മി​യ ബാ​ധി​ച്ച അ​ഞ്ചു വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദ് അ​സ്നാ​ന്‍റെ​യും 29 വ​യ​സ്സു​കാ​രി ലി​യാ​നാ അ​ന്‍​വ​റി​ന്‍റെ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന വ​ഴി​യാ​യി വൈ​ദ്യ​ശാ​സ്ത്ര​ലോ​കം നി​ര്‍​ദേ​ശി​ച്ച​ത് ര​ക്ത​മൂ​ല​കോ​ശം മാ​റ്റി​വ​യ്ക്കു​ക (Blood...

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വി​കാ​സ് ഭ​വ​നി​ല്‍ തീ​പി​ടി​ത്തം. കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മ​ല്ല. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള...

തി​രു​വ​ന​ന്ത​പു​രം: സാ​മു​ദാ​യി​ക ധ്രൂ​വീ​ക​ര​ണം മു​ന്നി​ല്‍​ക​ണ്ടു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ച​ട്ട​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.  ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണാ​യു​ധം ആ​ക്ക​രു​തെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ...

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ പേടിസ്വപ്നമായ വടക്കനാട് കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് കാട്ടാനയെ വനംവകുപ്പ് സംഘം വെടിവെച്ചു പിടികൂടിയത്. മയക്കത്തില്‍...

ഇസ്ലാമാബാദ്: അമേരിക്ക ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട താലിബാന്‍ നേതാവ് മുല്ല ഒമര്‍, മരിക്കുന്നത് വരെ ഒളിവില്‍ കഴിഞ്ഞത് യുഎസ് സൈനിക ക്യാമ്ബിന്റെ തൊട്ടരികിലാണെന്ന് റിപ്പോര്‍ട്ട്....

ദില്ലി: രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. മോഹന്‍ലാലിന് പുറമേ മലയാളി...

‌ദില്ലി: എത്യോപ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ ഒരാള്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥ. യുഎന്‍ പരിസ്ഥിതി മന്ത്രാലയം കണ്‍സള്‍ട്ടന്‍റ്‍ ശിഖ ഗാര്‍ഗാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര...

പത്തനംത്തിട്ട: റാന്നി നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ഉജ്വല വിജയം. ആകെയുള്ള 13 സീറ്റും എല്‍ഡിഎഫ്‌ നേടി. എല്ലാ സീറ്റിലും വമ്ബന്‍ ഭൂരിപക്ഷവും ലഭിച്ചു....

കണ്ണൂര്‍: സി.പി.ഐ. എം സംസ്‌ഥാന കമ്മിറ്റി അംഗമായ എം. വി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന്‌ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗമാണ്‌ തീരുമാനമെടുത്തത്‌.  ജില്ലാ...

കൊച്ചി: കാക്കനാടിന് അടുത്ത് പാലച്ചുവടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. സംഭവത്തില്‍ 7 പേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. 13 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌. പെണ്‍സുഹൃത്തിനെ...