KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി 4, 35,142 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് 1:45 മുതലാണ് പരീക്ഷ....

കോട്ടയം: കറുകച്ചാലില്‍ ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച കേസില്‍ കാഞ്ഞിരപ്പള്ളി എം ല്‍ എല്‍ യുടെ ഡ്രൈവര്‍ അടക്കമുള്ള നാല് ആര്‍ എസ് എസ്...

കണ്ണൂര്‍: പാര്‍ലിമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ക്ക് ആവേശത്തുടക്കം. അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പ്രചരണത്തില്‍ എല്‍ ഡി എഫ്...

https://www.facebook.com/koyilandydiary.koyilandydiary/videos/338946876964026/?t=31 പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന വീ​ട്ടു​കാ​ര്‍ നി​ര​സി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല കു​മ്ബ​നാ​ട് സ്വ​ദേ​ശി...

കൊച്ചി: ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന നിലപാട‌് ആവര്‍ത്തിച്ച‌് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പിള്ളി രാമചന്ദ്രന്‍. മതസ്ിരിക്കില്ലെന്ന ഉറപ്പ‌് ലഭിച്ചതിനു ശേഷമാണ‌് കെപിസിസി അധ്യക്ഷ പധവി സ്വീകരിച്ചത‌്. ഉത്തരവാദിത്വമുള്ള ചുമതലയാണ‌്....

കോട്ടയം:കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ലോകസഭ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചത്. പിന്നിട്ട് എങ്ങനെ ആ പേര് മാറിയെന്ന് ഖേദം പ്രകടിപ്പിച്ച്‌ മോന്‍സ്...

പാലക്കാട്: വടക്കാഞ്ചേരി കനിഹ ടെക്‌സ്‌റ്റൈല്‍സിന് തീപ്പിടിത്തം. രാവിലെ കട തുറക്കാനത്തെിയ ജീവനക്കാരാണ് തീ കത്തുന്നത് കണ്ടത്. ആലത്തൂരിലും വടക്കഞ്ചേരിയിലും നിന്ന് നാല് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്....

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യു​ടെ നി​ര്‍​ദേ​ശ​ത്തെ പി​ന്തു​ണ​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍...

തിരുവനന്തപുരം: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍...

പനമരം: കാപ്പുംചാല്‍ ആറുമൊട്ടം കുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കാളിയര്‍ തോട്ടത്തില്‍ രാഘവന്‍(74)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പാല്‍ വിതരണം നടത്തി തിരിച്ചുവരുന്നതിനിടെയായിരുന്നു ആക്രമണം....