കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28...
Breaking News
breaking
കൊയിലാണ്ടിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. രാത്രി ഏഴര മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനു ചുവടെയായിരുന്നു അപകട സ്ഥലം. സുമാർ 50 വയസ്സ് തോന്നിക്കുന്ന ഒരാളാണ്...
ന്യൂഡൽഹി: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽനിന്ന് "ഇന്ത്യ' യെ വെട്ടിമാറ്റി കേന്ദ്ര സർക്കാർ. മുഴുവൻ പുസ്‌തകങ്ങളിലും ഇന്ത്യ എന്നതിന് പകരം "ഭാരത്' എന്നാക്കാനുള്ള തീരുമാനം എൻസിഇആർടി കമ്മിറ്റി അംഗീകരിച്ചു. ഇത്...
കായണ്ണ: മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ വീണ പോത്തിനെ പേരാമ്പ്ര അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. സി കെ അസീസിന്‍റെ ഒന്നര വയസ്സ് പ്രായമുള്ള പോത്തിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ചന്ദന്‍കാട്ടിന്‍മേല്‍...
തൃശൂര്‍: മാലിന്യ കുഴിയിൽ വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കളിക്കുന്നതിനിടെ സൈക്കിള്‍ നിയന്ത്രണംവിട്ട് മാലിന്യക്കുഴിയില്‍ വീണാണ് അപകടം...
കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു മരണപ്പെട്ടത്. കോഴിക്കോട്,...
കൊയിലാണ്ടി: അണേല - കുറുവങ്ങാട് ഇന്ദീവരത്തിൽ കെ. ശിവദാസൻ (57) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയും, സി.പി.ഐ (എം) കുറുവങ്ങാട് സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. അച്ഛൻ: പരേതനായ പെരച്ചൻ,...
ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു...
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നന്തി മേഖലയിൽ നിന്ന് പമ്പ് സെറ്റ് മോഷ്ടിക്കുന്ന പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. നന്തി വളയിൽ ബീച്ച് സ്വദേശി സിനാൻ (19)...
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ്...
