KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: അഴിമതി ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ഥി എം കെ രാഘവന്‍. ഹിന്ദി ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു...

കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കുഴമ്ബ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്....

കൊയിലാണ്ടി: കാപ്പാട് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ച പാലക്കാട് തരുകോണം കൊറ്റുതൊടി വീട്ടിൽ മുഹമ്മദ് ബിലാൽ (19) നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത് ....

തലശേരി: ഇരിക്കൂര്‍ പെരുമണ്ണില്‍ വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍...

കാ​ങ്ക​ര്‍: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കാ​ങ്ക​റി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം...

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ വീ​ണ്ടും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്തുള്ള പത്രികയാണ്...

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് സുരേഷ്...

കൊച്ചി: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്. അഭിഭാഷകര്‍...

ലക‌്നൗ:  ഇന്ത്യന്‍ സൈന്യത്തെ മോഡിസേനയെന്ന‌് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന‌് തെരെഞ്ഞടുപ്പ‌് കമീഷന്‍ നോട്ടീസ‌് നല്‍കി. സംഭവത്തെക്കുറിച്ച‌് യോഗി വ്യാഴാഴ‌്ചയ‌്ക്കകം റിപ്പോര്‍ട്ട‌് നല്‍കണം. ഗാസിയാബാദിലും ഗ്രേറ്റര്‍...

ചെന്നൈ: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ടിക്ക് ടോക്ക് ആപ്ലീക്കേഷനിലൂടെയുള്ള വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക്...