വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി സ്വദേശിയെയാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍...
Breaking News
breaking
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് എഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചെന്നും...
മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച്...
തൊടുപുഴ: ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച എഴുവയസുകാരന്റെ അമ്മയുടെ മൊഴി മജിസ്റ്റ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ അശുപത്രിയില്‍ എത്തി ഇവരുടെ മൊഴി...
കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ സി...
കൊച്ചി: വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില ബൈപ്പാസിന് സമീപം മേല്‍പാലത്തിലാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ എളമക്കര സ്വദേശി അര്‍ജുനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
വയനാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കര്‍ഷകര്‍ വോട്ട് ബഹിഷ്കരിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്. പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും കത്തില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം...
കോട്ടയം: ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നത് ഹരമാക്കിയ ദമ്പതികള്‍ ദിവസവും വാങ്ങിക്കൂട്ടുന്നത് ആയിരക്കണക്കിന് ലോട്ടറികള്‍. എന്നാല്‍ വാങ്ങുന്ന ഒരു ടിക്കറ്റില്‍ പോലും ഇതുവരെ ഭാഗ്യം കടാക്ഷിച്ചില്ല. ഒടുവില്‍ കടക്കെണിയിലായ...
മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതാണ് പ്രസ്താവന. തെരഞ്ഞെടുപ്പ്...