KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോട്ടയം: കോട്ടയത്ത് റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ നീക്കം. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി നാഗരാജ് അറസ്റ്റില്‍. കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ്...

തലശേരി: സിപിഐ എം പ്രവര്‍ത്തകന്‍ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ ഏഴ് ആര്‍എസ്‌എസ്-ബിജെപിക്കാരെ തലശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി...

തിരുവനന്തപുരം: കാനറ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. വായ്പ നല്‍കിയ കാനറ ബാങ്കിന്‍റെ തന്നെ സമ്മര്‍ദ്ദം കാരണം ആത്മഹത്യയുടെ വക്കിലാണ്...

പൂനെ: പത്തൊമ്പതുകാരിയായ മകളെ അമ്മ തലയ്‍ക്കടിച്ച്‌ കൊന്നു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. നിരന്തരമുള്ള വഴക്കുകള്‍ക്കും പ്രശ്നങ്ങള്‍ക്കും പിന്നാലെയാണ് യുവതിയെ അമ്മ തലയ്ക്കടിച്ച്‌ കൊന്നതെന്ന് പൊലീസ് പറഞ്ഞു....

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വഴി​ത്തി​രി​വ്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. ജ​പ്തി...

കൊയിലാണ്ടി:  മലയാളം ആൽബം മാപ്പിളപ്പാട്ടു രംഗത്തു പുത്തൻ താരോദയം, പ്രാദേശിക  ഗാനമേളകളിൽ നിറസാന്നിധ്യമായ വൻമുഖം ചല്ലിക്കുഴിയിൽ ബഷീറിന്റെ മകൻ നാഫി നന്തി വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നു. സമീപകാലത്തു സാമൂഹ്യമാധ്യമങ്ങളിൽ...

കൊയിലാണ്ടി: എ.കെ.ജി. ഫുട്‌ബോൾ മേളയിൽ മൂന്നാം ദിവസത്തെ മത്സരത്തിൽ ബ്ലാക്ക്സൺ  തിരുവോട് അഞ്ചിനെതിരെ 6 ഗോളുകൾക്ക് എ.ബി.സി. പൊയില്ക്കാവിനെ പരാചയപ്പെടുത്തി. നിശ്ചിത സമയത്തിനുള്ളില് ഓരോ ഗോൾ വീതം നേടി ഇരു ടീംമുകളും...

മാനന്തവാടി : കഴിഞ്ഞ ദിവസം മാനന്തവാടി പെരുവകയിലെ ബാലചന്ദ്രന്റെ വീടിനു പുറകിലെ പറമ്ബില്‍ ഒരു മിന്നല്‍ വീണു. സെക്കന്റുകളോളം നീണ്ട കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ശബ്ദവും കേട്ട് ആളുകള്‍...

തിരുവനന്തപുരം: തൃശൂരില്‍ ബിജെപി സ്‌ഥാനാര്‍ത്ഥി ശക്‌തനായ എതിരാളിയായിരുന്നുവെന്നും വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍. കെ പി സി സി നേതൃ യോഗത്തിലാണ്...

കല്‍പറ്റ: ജൂണ്‍ 19 മുതല്‍ 24 വരെ ഛത്തീസ്ഗഡിലെ ഭിലായിയില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷില്‍ കരുത്തുകാട്ടാന്‍ 14 അംഗ വയനാടന്‍ സംഘം. സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍...