അരിക്കുളം: കുറ്റിയാപ്പുറത്ത് ഗണേശന്റെ കൊപ്ര പീടിക തീപിടിച്ചു നശിച്ചു. പേരാമ്പ്ര,വടകര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Blog
കൊയിലാണ്ടി: മണമല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.നിരവധി സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണത്തിന് എത്തിയിരുന്നു.
ചേമഞ്ചേരി: അത്തോളിയേയും ദേശീയ പാതയിലെ തിരുവങ്ങൂര്‍ ടൗണിനെയും ബന്ധിപ്പിക്കുന്ന കുനിയില്‍കടവ് പാലത്തില്‍ വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ജില്ലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയപാലമാണിത്. പാലത്തിന് 17 സ്പാനുകളും...
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന് നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. ബൈപ്പാസ് പണിയുമ്പോള്‍ ആയിരകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കേണ്ടി വരും....
കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രം മഹോല്‍സവം ജനുവരി 21,22,23 തിയ്യതികളില്‍ ആഘോഷിക്കും. 21-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ട് 5.45-ന് ഗുളികന് സഹസ്രപന്ത സമര്‍പ്പണം, രാത്രി...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഹൈദരബാദില്‍ ദളിദ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളേജ് കാമ്പസ്സില്‍ നടത്തിയ കാമ്പയിനില്‍ എ.ബി.വി.പി യുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചു...
കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോല്‍സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെയും മേല്‍ശാന്തി സി.പി.സുഖലാലന്‍ ശാന്തിയുടെയും കാര്‍മ്മിതക്വത്തിലായിരുന്നു കൊടിയേറ്റം. 21-ന് വൈകീട്ട്...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവം കുളിച്ചാറാട്ടോടു കൂടി വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച വൈകീട്ട് പുത്തൂര്‍ താഴെ നിന്നും നിവേദ്യം വരവ് ക്ഷേത്ര സിധിയില്‍ എത്തി. തുടര്‍ന്ന് പളളിവേട്ട എഴുളളത്തിന് കലാമണ്ഡലം...
ബെയ്ജിംഗ്: ചൈനയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഷിന്‍ഹായി പ്രവിശ്യയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ്...
തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി സഭായോഗത്തിലാണ് ശമ്പള പരിഷ്കരണം അംഗീകരിച്ചത്. പുതുക്കിയ ശമ്പളവും അലവന്‍സും 2016 ഫിബ്രുവരി മാസം...
