KOYILANDY DIARY.COM

The Perfect News Portal

Blog

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം പാരിസില്‍ ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും...

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ്...

ഊര്‍ജ്ജസംരക്ഷണപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് വില കുറയുന്നത്. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിന് അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ ഉടനെ സര്‍ക്കാര്‍ കരാര്‍...

കൊച്ചി >  ബാര്‍കോഴകേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചത്. ബാര്‍കോഴകേസില്‍ മന്ത്രി...

കൊയിലാണ്ടി> ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ല സ്‌പെഷല്‍ കണ്‍വന്‍ഷനും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികല്‍ക്ക് സ്വീകരണം നല്‍കി ഞായറാഴ്ച രാവിലെ കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്ററിയത്തില്‍ നടന്ന പരിപാടി...

കോഴിക്കോട്: തളി ശിവക്ഷേത്രത്തില്‍ രാവിലെ 11.30യോടു കൂടി തീപ്പിടുത്തമുണ്ടായി. പ്രസാദമുണ്ടാക്കുന്ന തിടപ്പള്ളിയിലാണ് തീപ്പിടുത്തമുണ്ടായത്. കാര്യമായ നാശനഷ്ടമില്ല

തിരുവനന്തപുരം: ബാറുകാരില്‍നിന്ന് കൈകൂലി വാങ്ങിയ എക്സൈസ് മന്ത്രികെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭയുടെ ആദ്യ ദിവസത്തെ യോഗം നേരത്തെ പിരിഞ്ഞു.ബാബുവിന്റെ രാജി ആവശ്യപ്പെട്ട്...

തിരുവനന്തപുരം:  കോഴിക്കോട്ട്മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെക്കുറിച്ച്  പരാമര്‍ശം നടത്തിയ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത്‌  ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ആവശ്യപ്പെട്ടു....

കൊച്ചി : ആലുവ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ രഹസ്യയോഗം സംഘടിപ്പിച്ച കേസില്‍ അഹമ്മദാബാദ് സ്ഫോടനക്കേസിലെ രണ്ടു പ്രതികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവ്...

കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച  ധീരജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി   സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന്...