KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി: ഇരുപത്തഞ്ചാമത് ജില്ലാതല ജേസി നഴ്‌സറി കലോല്‍സവം പൊയില്‍കാവ് ഹയര്‍ സെക്കണ്ടറി്‌ സ്‌ക്കൂളില്‍ ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കൂമുളളി കരുണാകരന്‍ ഉദാഘാടനംചെയ്തു. ബാലതാരം അന്നാ ഫാത്തിമ, റിയാലിറ്റി ഷോ വിജയി  കെ.പി  ആര്‍ദ്ര എന്നിവരെ...

ചെന്നൈ: തമിഴ്‌നാടിന്റെ  വിവിധ  ഭാഗങ്ങളില്‍  വീണ്ടും  മഴ  ശക്തമായി. തിങ്കളാഴ്ച  രാവിലെ  പെയ്ത  മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ടിലായി. രാവിലെ അഞ്ചുമണിമുതലാണ് പലയിടങ്ങളിലും ശക്തമായ മഴപെയ്തത്. തമിഴ്‌നാട്ടിന്റെ...

  തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍  മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷാംഗങ്ങള്‍  രണ്ടാം ദിവസവും  നിയമസഭയില്‍  പ്രതിഷേധിച്ചു. ചൊവ്വാഴ്ച സഭ സമ്മേളിച്ച  ഉടന്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷപ്രതിഷേധം ഉയരുന്നതിനിടെ...

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിനുള്ളിൽ. വാഗമൺ ഉളുപ്പുണി എസ്എച്ച് കോൺവെന്റിൽ സ്റ്റെല്ല മരിയ(35)യെയാണു കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് വളപ്പിൽ തന്നെയുള്ള കിണറ്റിലാണു മൃതദേഹംകണ്ടത്. കോൺവെന്റിൽ നിന്നും...

എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍...

കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെകീഴില്‍ കോഴിക്കോട്ട് ആരംഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കേന്ദ്രമായ കോംപോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസി (സി.ആര്‍.സി.)ന്റെ കെട്ടിടം പണിയാന്‍ 19 കോടി...

കോട്ടയം: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. തന്നെ...

മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153(എ) വകുപ്പ്...

സൗന്ദര്യവര്‍ദ്ധക വസ്തുവായി പൊതുവെ അറിയപ്പെടുന്ന പഴമാണ് പപ്പായ. എന്നാല്‍ സൗന്ദര്യ വര്‍ദ്ധനവിന് മാത്രമല്ല വിവിധതരം രോഗങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനും ഉത്തമ ഔഷധമാണ് പപ്പായ.ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്...