KOYILANDY DIARY.COM

The Perfect News Portal

Blog

മുംബൈ• 2002ലെ മുംബൈ വാഹനാപകടക്കേസില്‍ ചലച്ചിത്രതാരം സല്‍മാന്‍ ഖാന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. കഴിഞ്ഞ...

കോഴിക്കോട്: മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു. മില്‍മ പാല്‍സംഭരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപടി. കുണ്ടുതോട്, നടവയല്‍ എന്നിവടങ്ങളിലെ ക്ഷീരകര്‍ഷകരാണ് രാവിലെ...

കൊച്ചി:  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുളള ലൈംഗികരോപണ കേസില്‍ സോളാര്‍ കമ്മീഷന്‍ നിലപാട് കടുപ്പിക്കുന്നു. സിഡി കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും സിഡി കണ്ടെടുക്കുമെന്നും ബിജു രാധാകൃഷ്ണന്‍ സുരക്ഷാ ഉറപ്പാക്കുമെന്നും സോളാര്‍...

കൊച്ചി> പത്ത് മണിക്കൂര്‍ സമയം അനുവദിച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ വിവാദ സി ഡി ഹാജരാക്കാമെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ പറഞ്ഞു.  കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിട്ടുള്ളത്....

കോഴിക്കോട് : വഴിയോരങ്ങളില്‍ കച്ചവടവും സേവനവും നടത്തുന്ന തൊഴിലാളികളുടെ ജില്ലാ യൂണിയനുകള്‍ ചേര്‍ന്ന് സി. ഐ. ടി. യു. നേതൃത്വത്തില്‍ സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍...

കൊയിലാണ്ടി : സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്കാരണം ഇന്ന് കൊയിലാണ്ടി ടൗണ്‍, ബീച്ച്, കൊല്ലം ടൗണ്‍, കൊല്ലം ബീച്ച്, പന്തലായനി, പെരുവട്ടൂര്‍, കുറുവങ്ങാട് ഭാഗങ്ങളില്‍ ഉച്ചക്ക് 2...

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വാഹനാപകട കേസില്‍ ബോംബെ ഹൈക്കോടതി വിധി ഇന്ന്. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ ഖാന്‍...

തീവണ്ടിയാത്രക്കാര്‍ക്ക് കമ്പിളിയും പുതപ്പും തലയിണയുമടങ്ങിയ ബെഡ്‌റോളും ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം.രണ്ടു കിടക്കവിരിയും തലയിണയും(140 രൂപ),...

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതിന് രണ്ട് സ്‌കൂള്‍വിദ്യാര്‍ഥികളെ ടൗണ്‍ സി.ഐ. ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നഗരത്തില്‍ ബൈക്ക് മോഷണം പതിവായതിനെത്തുടര്‍ന്ന് സൗത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് അയ്യപ്പക്ഷേ(തത്തിൽ കർപ്പൂരാധനയോട്നുബദ്ധിച്ച് ചാലിക്കര സ്വദേശിയായ (ശീഹരി അവതരിപ്പിച്ച തായമ്പകയാണ് ആസ്വാദകരുടെ മനം കവർന്നത്. പേരാ(മ്പ സെന്റ്(ഫാൻസിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് (ശീഹരി. അഖില...