KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00 PM ....

. 64-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ ആവേശവുമായി സ്വർണക്കപ്പ് പ്രയാണം കാസർഗോഡ് നിന്ന് ആരംഭിച്ചു. മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് തുടക്കം. വിവിധ ജില്ലകളിലൂടെ...

എഞ്ചിനീയറിംഗ് ഇന്‍റേണ്‍സ് അപേക്ഷ ക്ഷണിക്കുന്നു . കൊയി ലാണ്ടി നഗരസഭയിലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി രണ്ട് വര്‍ഷക്കാലയളവിലേക്ക് അഭ്യസ്തവിദ്യരായ പട്ടി കജാതി വിഭാഗത്തില്‍ പെ ട്ടവര്‍ക്ക് തൊ...

. കൊയിലാണ്ടി: വെനിസ്വേലയിൽ അമേരിക്ക നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളിലും, പ്രസിഡണ്ട് മഡുറോയേയും ഭാര്യയേയും ബന്ദികളാക്കി തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് CPIM കാപ്പാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിരുവങ്ങൂരിൽ പ്രതിഷേധ...

. കൊയിലാണ്ടി നഗരസഭ ജനകീയസൂത്രണം 2025-26 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള തരിശുനില നെൽകൃഷി കൊയ്ത്തുത്സവം നഗരസഭ ചെയർമാൻ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈന്തട്ടു...

. കുവൈത്ത് സിറ്റി: 2026-നെ അപൂർവവും ശ്രദ്ധേയവുമായ ആകാശസംഭവങ്ങൾ നിറഞ്ഞ വർഷമായി വിശേഷിപ്പിച്ച് അൽ–ഉജൈരി സയന്റിഫിക് സെന്റർ. സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ, ഉൽക്കാ വർഷം, പ്രത്യേക ചന്ദ്ര...

. ആലപ്പുഴ: ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞ് ആനയ്ക്കരികിൽ വീണ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ആനയുടെ ഒന്നാം പാപ്പാൻ ജിതിനാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ജിതിനെതിരെയും രണ്ടാം...

. വിവിധ കേന്ദ്ര സർവകലാശാലകളിലും മികച്ച കോളേജുകളിലും ബിരുദപ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് 2026-ന് അപേക്ഷിച്ച് തുടങ്ങാം. ഒറ്റ എൻട്രൻസ് പരീക്ഷയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച...

കൊയിലാണ്ടി: ബൈപ്പാസ് റോഡിൽ ബാൻ്റ് സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് 9 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുചുകുന്ന് നെല്ലുളിതാഴ സദേശികളായി വൈഷ്ണവ് (18),...

കൊയിലാണ്ടി: പന്തലായനി ചാത്തോത്ത് സോമശേഖരൻ (65) നിര്യാതനായി. സംസ്ക്കാരം: വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വനജ. മക്കൾ: സന്ദീപ്, അപർണ. മരുമക്കൾ: പ്രിയങ്ക, ഷാജു (എളാട്ടേരി)....