തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ നോട്ടീസ് നല്കി ഡോ. ജോൺ ബ്രിട്ടാസ് എംപി
. ഹ്രസ്വകാല പാര്‍ലമെൻ്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്ന സാഹചര്യത്തില്‍ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ നോട്ടീസ് നൽകി ഡോ. ജോൺ...
