KOYILANDY DIARY.COM

The Perfect News Portal

Blog

. സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തില്‍ ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ. സിസാ തോമസ് അയോഗ്യയാണെന്ന് സുപ്രീംകോടതിയെ അറിയിക്കും. സിസക്കെതിരെ മുൻപ് അച്ചടക്ക നടപടി...

. ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡി കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ച അപേക്ഷ ഡിസംബർ 10 ന് പരിഗണിക്കും. അപേക്ഷയിൽ SIT യുടെ വാദം കേൾക്കും....

. തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും. വൈകിട്ട് 6.25നാണ് നിലയം ദൃശ്യമാവുക. വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് ഉദിച്ചുയരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ...

. കോഴിക്കോട് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം....

. കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെ 44-ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ കലാസാംസ്കാരിക സാമൂഹിക...

. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസ് ജി പൂങ്കുഴലി ഐപിഎസ്‌ അന്വേഷിക്കും. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ്...

. ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു. മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നട തുറന്ന് 19 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ...

. ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഡിസംബര്‍ ഒന്‍പതിനും പതിനൊന്നിനും അവധി നല്‍കണമെന്നാണ് ജോണ്‍...

. യാത്രക്കാരെ വലച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ. നാലാം ദിവസവും വിമാന സർവീസുകൾ മുടങ്ങിയതോടെ നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 600 ഓളം...

. സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം...