KOYILANDY DIARY.COM

The Perfect News Portal

Blog

. ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരനെ കോഴിക്കോട് റൂറൽ എസ്. പി. ഫറാഷ് ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി....

ചേമഞ്ചേരി: തുവ്വക്കോട്, വടക്കെ മലയിൽ നാരായണൻ്റെ (ജനത) ഭാര്യ സീത (57) നിര്യാതയായി. പരേതരായ കണ്ടിയിൽ നായാടിക്കുട്ടിയുടേയും പെണ്ണുക്കുട്ടിയുടെയും മകളാണ്. മക്കൾ: നിഷിത നിഖിത. മരുമക്കൾ: ഷിജു,...

. ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ...

. വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ തിരുത്താനുമായി അധ്യാപകർ ചൂരൽ പ്രയോഗിക്കുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി. നല്ല ഉദ്ദേശ്യത്തോടെ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ്...

. മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണം യുവതി വിഴുങ്ങിയതിനാൽ ആഭരണം...

. കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം. ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നഅടക്കം കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്....

പയ്യോളി: നിരന്തരം സമരം നടത്തിയിട്ടും ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാകാത്തത് കൊണ്ട് അയനിക്കാട് പള്ളി അയ്യപ്പക്ഷേത്ര സമരസമിതി വീണ്ടും സമര മുഖത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. മനുഷ്യച്ചങ്ങല, നൈറ്റ്...

. 2026-ലെ ആദ്യത്തെ വലയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുകയാണ്. ആകാശത്ത് സൂര്യനെ ഒരു തിളങ്ങുന്ന മോതിരം പോലെ തോന്നിപ്പിക്കുന്ന ‘അഗ്നിവലയം’ (Ring of Fire) സൃഷ്ടിക്കുന്ന ഈ...

കൊയിലാണ്ടി: സിപിഐഎം നേതൃത്വത്തിൽ ചെങ്ങോട്ടുകാവിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. ബാലകൃഷ്ണൻ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാല് തൊഴിൽ കോഡുകൾ...